ഡിവിഡന്റ് എന്നത് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന അധിക നേട്ടമാണ്. അതിനാല്‍ ഉയര്‍ന്ന നിലവാരമുള്ളതും കൃത്യമായി ലാഭവിഹിതം നല്‍കുന്നതുമായ കമ്പനികളെ തെരഞ്ഞെടുക്കുന്നത് മികച്ച നിക്ഷേപ തന്ത്രമാണ്. എന്നാല്‍ ഡിവിഡന്റ് കിട്ടുമെന്ന് കരുതി ഓഹരി വാങ്ങുന്നതിന് മുമ്പെ അവയുടെ സാമ്പത്തിക സ്ഥിതിയും പരിശോധിക്കേണ്ടതുണ്ട്. പറയത്തക്ക കടബാധ്യതകള്‍ ഇല്ലാത്തതിനൊപ്പം മുടങ്ങാതെ ലാഭിവിഹിതം നല്കുന്ന ചരിത്രവുമുണ്ടോ എന്നു പരിശോധിക്കേണ്ടതും പ്രധാനമാണ്.
അതേസമയം വരുന്നയാഴ്ച ഡിവിഡന്റ് നല്കുന്ന ഓഹരികളുടെ വിശദാംശങ്ങളാണ് താഴെ കൊടുക്കുന്നത്.
പവര്‍ ഗ്രിഡ് കോര്പറേഷന്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 5.00 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 14-നും റെക്കോഡ് തീയതി ഈമാസം 15 ആയും നിശ്ചയിച്ചു.
ഇപിഎല്‍ ലിമിറ്റഡ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ ഓഹരിയൊന്നിന് 2.15 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 14-നും റെക്കോഡ് തീയതി ഈമാസം 15 ആയും തീരുമാനിച്ചു.
എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 1.20 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 14-നും റെക്കോഡ് തീയതി ഈമാസം 15 ആയും നിശ്ചയിച്ചു.
അമൃതാജ്ഞന്‍ ഹെല്‍ത്ത്കെയര്‍- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ ഓഹരിയൊന്നിന് 1.00 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 14-നും റെക്കോഡ് തീയതി ഈമാസം 15 ആയും തീരുമാനിച്ചു.
ജംമ്ന ഓട്ടോ- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 0.80 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 14-നും റെക്കോഡ് തീയതി ഈമാസം 15 ആയും നിശ്ചയിച്ചു.
ഗ്ലോസ്റ്റര്‍ ലിമിറ്റഡ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ ഓഹരിയൊന്നിന് 50.00 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 15-നും റെക്കോഡ് തീയതി ഈമാസം 16 ആയും തീരുമാനിച്ചു.
കോള്‍ ഇന്ത്യ- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 15.00 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 15-നും റെക്കോഡ് തീയതി 16 ആയും നിശ്ചയിച്ചു.
പ്രോക്ടര്‍ & ഗാംബിള്‍- അന്തമി ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 11.50 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 15-ന് നിശ്ചയിച്ചു.
അമര രാജ ബാറ്ററീസ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ ഓഹരിയൊന്നിന് 2.90 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 15-നും റെക്കോഡ് തീയതി ഈമാസം 16 ആയും തീരുമാനിച്ചു.
ഏജീസ് ലോജിസ്റ്റിക്സ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ ഓഹരിയൊന്നിന് 2.00 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 15-നും റെക്കോഡ് തീയതി ഈമാസം 16 ആയും തീരുമാനിച്ചു.
കംപ്യൂട്ടര്‍ ഏജ് മാനേജ്മെന്റ് സര്‍വീസസ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 8.50 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 16-നും റെക്കോഡ് തീയതി ഈമാസം 17 ആയും നിശ്ചയിച്ചു.
ക്യൂ.ജി.ഒ ഫൈനാന്‍സ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ ഓഹരിയൊന്നിന് 0.10 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 16 ആയും തീരുമാനിച്ചു.
ഭാഗീരഥ കെമിക്കല്‍സ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 1.00 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 16-നും റെക്കോഡ് തീയതി 17 ആയും നിശ്ചയിച്ചു.
റൈറ്റ്സ് ലിമിറ്റഡ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ ഓഹരിയൊന്നിന് 4.50 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 17-നും റെക്കോഡ് തീയതി ഈമാസം 18 ആയും തീരുമാനിച്ചു.
പിഡിഎസ് ലിമിറ്റഡ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 2.50 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 17-നും റെക്കോഡ് തീയതി 18 ആയും നിശ്ചയിച്ചു.
വിധി സപെഷ്യാല്റ്റി ഫൂഡ്സ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ ഓഹരിയൊന്നിന് 0.40 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 17-നും റെക്കോഡ് തീയതി ഈമാസം 19 ആയും തീരുമാനിച്ചു.
പേജ് ഇന്‍ഡസ്ട്രീസ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 70.00 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 17-നും റെക്കോഡ് തീയതി 18 ആയും നിശ്ചയിച്ചു.
സുന്ദ്രം ഫാസ്റ്റ്നേര്‍സ്- ഓഹരിയൊന്നിന് ഇടക്കാല ലാഭവിഹിതമായി 3.57 രൂപയും വിശേഷാല്‍ ലാഭവിഹിതമായി 2.00 രൂപ വീതവും നിക്ഷേപകര്‍ക്ക് കൈമാറും. അതായത് ലാഭവിഹിതമായി ആകെ 5.57 രൂപ ലഭിക്കുമെന്ന് സാരം. ഇതിനുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 17-നും റെക്കോഡ് തീയതി 18 ആയും തീരുമാനിച്ചു.
ക്വെസ് കോര്പറേഷന്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 8.00 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 17-നും റെക്കോഡ് തീയതി 18 ആയും നിശ്ചയിച്ചു.
ഐആര്‍എഫ്സി- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ ഓഹരിയൊന്നിന് 0.80 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 17-നും റെക്കോഡ് തീയതി ഈമാസം 18 ആയും തീരുമാനിച്ചു.
സാക്സോഫ്റ്റ് ലിമിറ്റഡ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 0.35 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 17-നും റെക്കോഡ് തീയതി 18 ആയും നിശ്ചയിച്ചു.
ബയേര്‍ ക്രോപ്സയന്‍സ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ ഓഹരിയൊന്നിന് 100.00 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 17-നും റെക്കോഡ് തീയതി 19 ആയും തീരുമാനിച്ചു.
ഓറിയന്റല്‍ കാര്‍ബണ്‍- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 7.00 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 17-നും റെക്കോഡ് തീയതി 18 ആയും നിശ്ചയിച്ചു.
എംആര്‍എഫ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ ഓഹരിയൊന്നിന് 7.00 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 17-നും റെക്കോഡ് തീയതി 18 ആയും തീരുമാനിച്ചു.
ഗബ്രിയേല്‍ ഇന്ത്യ- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 0.90 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 17-നും റെക്കോഡ് തീയതി ഈമാസം 18 ആയും നിശ്ചയിച്ചു.
സണ്‍ ടിവി നെറ്റ്വര്‍ക്ക്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ ഓഹരിയൊന്നിന് 3.75 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 18-നും റെക്കോഡ് തീയതി ഈമാസം 21 ആയും തീരുമാനിച്ചു.
ഇന്‍ഫോ എഡ്ജ് (നൗക്കരി.കോം)- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 10 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 18-നും റെക്കോഡ് തീയതി 21 ആയും നിശ്ചയിച്ചു.
ഗുജറാത്ത് പിപാവാവ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ ഓഹരിയൊന്നിന് 2.70 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 18-നും റെക്കോഡ് തീയതി 21 ആയും തീരുമാനിച്ചു.
എംഎസ്ടിസി ലിമിറ്റഡ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 5.50 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 18-നും റെക്കോഡ് തീയതി 21 ആയും നിശ്ചയിച്ചു.
വീനസ് പൈപ്പ്സ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ ഓഹരിയൊന്നിന് 0.50 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 18-നും റെക്കോഡ് തീയതി 21 ആയും തീരുമാനിച്ചു.
മാന്‍ അലുമിനീയം- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 1.00 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 18-നും റെക്കോഡ് തീയതി ഈമാസം 21 ആയും നിശ്ചയിച്ചു.
ഇന്‍ഡാഗ് റബര്‍- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ ഓഹരിയൊന്നിന് 0.90 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 18-നും റെക്കോഡ് തീയതി 21 ആയും തീരുമാനിച്ചു.
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 20.00 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 18-നും റെക്കോഡ് തീയതി 21 ആയും നിശ്ചയിച്ചു.
ആസ്ട്രാല്‍ ലിമിറ്റഡ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ ഓഹരിയൊന്നിന് 1.25 രൂപ വീതം നിക്ഷേപകര്‍ക്ക് കൈമാറും. ഇതിന്റെ ഭാഗമായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 18-നും റെക്കോഡ് തീയതി 21 ആയും തീരുമാനിച്ചു.
ഇമാമി ലിമിറ്റഡ്- ഇടക്കാല ലാഭവിഹിതം എന്ന ഇനത്തില്‍ പ്രതിയോഹരി 4.00 രൂപ വീതം നിക്ഷേപകര്‍ക്ക് നല്‍കും. ഇതിനായുള്ള എക്സ് ഡിവിഡന്റ് തീയതി നവംബര്‍ 18-നും റെക്കോഡ് തീയതി ഈമാസം 21 ആയും നിശ്ചയിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയതാണ്. ലേഖനം വായിച്ചിട്ട് സ്വീകരിക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…

ദുബായിൽ സ്വർണ വില ഇടിഞ്ഞു, അധികം വാങ്ങിയാൽ മികച്ച ലാഭം, പവന്റെ വിലയിലെ മാറ്റം അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications