ഇന്ന് തുടർച്ചയായ നാലാം ദിവസവും ബെഞ്ച്മാർക്ക് സൂചികകൾ ഉയർന്നു. സെൻസെക്സ് 600.87 പോയിൻറ് അഥവാ 1.54 ശതമാനം ഉയർന്ന് 39574.57 ൽ എത്തി. നിഫ്റ്റി 159 പോയിൻറ് ഉയർന്ന് 1.38 ശതമാനം ഉയർന്ന് 11662.40 ൽ എത്തി. ഏകദേശം 1488 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1165 ഓഹരികൾ ഇടിഞ്ഞു, 159 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്സി, എം ആൻഡ് എം, അദാനി പോർട്ട്സ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, വിപ്രോ എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. മേഖലാ സൂചികകളിൽ ഐടി, എഫ്എംസിജി, ഫാർമ, എനർജി എന്നിവ ഒഴികെയുള്ള മറ്റ് സൂചികകൾ നേട്ടത്തിൽ അവസാനിച്ചു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഉയർന്നു.
ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരി വില 4 ശതമാനത്തിലധികം വർദ്ധിച്ചു. ജൂലൈ-സെപ്റ്റംബർ പാദത്തിലെ നിക്ഷേപം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനവും മുൻ പാദത്തെ അപേക്ഷിച്ച് എട്ട് ശതമാനവുമാണ് ഉയർന്നതിനെ തുടർന്നാണ് ഓഹരി വില ഇന്ന് ഉയർന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്‌ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
