സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലും പൊതു മേഖലയിലും തൊഴിലെടുക്കുന്ന വിദേശ രാജ്യക്കാരായ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 8.52 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2020 ജൂണ്‍ മാസം മുതല്‍ 2021 ജൂണ്‍ മാസം വരെയുള്ള
സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലും പൊതു മേഖലയിലും തൊഴിലെടുക്കുന്ന വിദേശ രാജ്യക്കാരായ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 8.52 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2020 ജൂണ്‍ മാസം മുതല്‍ 2021 ജൂണ്‍ മാസം വരെയുള്ള കാലയളവില്‍ മറ്റ് രാജ്യക്കാരായ 571,000 തൊഴിലാളികളാണ് സൗദിയില്‍ നിന്നും തൊഴില്‍ ഉപേക്ഷിച്ചിരിക്കുന്നത്.

അതേ സമയം സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന ആകെ പ്രവാസികളുടെ എണ്ണം ഈ വര്‍ഷം ജൂണ്‍ മാസം അവസാനത്തോടെ 6.1 മില്യണിലെത്തി. 2020 ജൂണ്‍ മാസം അവസാനത്തില്‍ ഇത് 6.7 മില്യണായിരുന്നു.
Also Read : 10,000 രൂപ നിക്ഷേപിക്കൂ, 16 ലക്ഷം വരെ തിരികെ നേടാം! അറിയാതെ പോകരുത് ഈ പോസ്റ്റ് ഓഫീസ് സ്കീം - ഇവിടെ വായിക്കാം
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ്, ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് എന്നിവടങ്ങളില്‍ നിന്നും ലഭിക്കുന്ന കണക്കുകള്‍ പ്രകാരം സ്വകാര്യ, പൊതുമേഖലകളില്‍ തൊഴിലെടുക്കുന്ന സൗദി രാജ്യക്കാരും മറ്റു രാജ്യക്കാരുമായ വ്യക്തികളുടെ സോഷ്യല്‍ ഇന്‍ഷുറന്‍സ് സിസ്റ്റത്തില്‍ 5.5 ശതമാനത്തിന്റെ കുറവാണ് ഇതേ കാലയളവില്‍ ഉണ്ടായിരിക്കുന്നത്. നേരത്തേ 8.2 മില്യണായിരുന്നത് ഇപ്പോള്‍ 8.7 ശതമാനമായി കുറഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
Also Read : ഈ ബിസിനസ് ആരംഭിക്കൂ, മാസം 70,000 രൂപയോളം നേടാം; ഒപ്പം മുദ്ര വായ്പാ നേട്ടങ്ങളും - ഇവിടെ വായിക്കാം
ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 123,951 സൗദിക്കാര്‍ പുതുതായി തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കുകയുണ്ടായി. പ്രതിവര്‍ഷ വര്‍ധനവ് 6.4 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം സ്വകാര്യ, പൊതുമേഖലാ സാഷ്യല്‍ ഇന്‍ഷുറന്‍സ് സിസ്റ്റത്തില്‍ ഉണ്ടായിരുന്ന സൗദി ജീവനക്കാരുടെ എണ്ണം 1.94 മില്യണ്‍ ആയിരുന്നു. ഇപ്പോഴത് 2.06 മില്യണായി ഉയര്‍ന്നു.
Also Read : സിബില്‍ സ്കോര്‍ 700 മുകളിലുള്ളവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ എല്‍ഐസിയില്‍ നിന്നും ഭവന വായ്പ! - ഇവിടെ വായിക്കാം
ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സൗദി പൗരന്മാരല്ലാത്ത ഉപയോക്താക്കളുടെ എണ്ണം 3.12 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. അതായത് 197,745 പേര്. സൗദി പൗരന്മാരായ ഉപയോക്താക്കളുടെ എണ്ണം 2.94 ശതമാനം കുറഞ്ഞു. അതായത് 62,583 പേര്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
