ഇന്ത്യൻ സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. രാവിലെ 09:16ന് സെൻസെക്സ് 71.54 പോയിൻറ് അഥവാ 0.18% ഇടിഞ്ഞ് 40635.77 ൽ എത്തി, നിഫ്റ്റി 25.50 പോയിൻറ് അഥവാ 0.21% നഷ്ടത്തിൽ 11912.20 ൽ എത്തി. ഏകദേശം 492 ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ 443 ഓഹരികൾ ഇടിഞ്ഞു, 39 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ടെക്ക് മഹീന്ദ്ര, എച്ച്സിഎൽ ടെക്ക്, ഏഷ്യൻ പെയിന്റ്സ്, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ എന്നിവയാണ് സെൻസെക്സിൽ ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികൾ.

ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ഒൻജിസി, ഭാരതി എയർടെൽ, അൾട്രാ സിമന്റ്, ആക്സിസ് ബാങ്ക് എന്നിവയാണ് സെൻസെക്സിലെ പ്രധാന നേട്ടക്കാർ. വടക്കേ അമേരിക്കയിലും യൂറോപ്പിലും കൊറോണ വൈറസ് കേസുകൾ കുതിച്ചുയരുന്നതിനിടെ യുഎസ് ഗ്യാസോലിൻ ഇൻവെന്ററികൾ ഇന്ധന ആവശ്യകത കുറച്ചതോടെ എണ്ണവില വ്യാഴാഴ്ച ആദ്യ വ്യാപാരത്തിൽ ഇടിവ് രേഖപ്പെടുത്തി.
ഓഹരി വിപണിയിൽ എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ആഗോള കൊവിഡ് -19 കേസുകളിൽ വർദ്ധനവുണ്ടായതിനെ തുടർന്ന് നിക്ഷേപകർ ആശങ്കാകുലരായതിനാൽ യുഎസ് ട്രഷറി വരുമാനം കുറയുന്നുവെന്ന റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് മിക്ക ഏഷ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ്.
ഓഹരി വിപണിയിൽ ഇന്ന് നഷ്ടത്തിൽ തുടക്കം, ബാങ്ക് ഓഹരികൾക്ക് കനത്ത ഇടിവ്
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
