ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11900 ന് മുകളിൽ ഉയർന്നു. ഓട്ടോ ഓഹരികൾ ഇന്ന് കുതിച്ചുയർന്നു. സെൻസെക്സ് 127.01 പോയിൻറ് അഥവാ 0.31 ശതമാനം ഉയർന്ന് 40685.50 ലും നിഫ്റ്റി 33.90 പോയിൻറ് അഥവാ 0.9 ശതമാനം ഉയർന്ന് 11930.40 എന്ന നിലയിലും എത്തി. ഏകദേശം 1656 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1019 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 142 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

മാരുതി സുസുക്കി, എം ആൻഡ് എം, ടാറ്റാ സ്റ്റീൽ, പവർ ഗ്രിഡ് കോർപ്പറേഷൻ, ബജാജ് ഓട്ടോ എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. അൾട്രാടെക് സിമൻറ്, ശ്രീ സിമൻറ്സ്, എച്ച്സിഎൽ ടെക്, എച്ച്യുഎൽ, ഗെയിൽ എന്നിവയ്ക്കാണ് ഇന്ന് നഷ്ടം നേരിട്ടത്. മേഖലാ സൂചികകളിൽ ഫാർമ ഒഴികെയുള്ള മറ്റ് സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഓട്ടോ ഓഹരികൾ ഇന്ന് ഏകദേശം 3 ശതമാനം നേട്ടം കൈവരിച്ചു. ബിഎസ്ഇ മിഡ്കാപ്പ്, സ്മോൾക്യാപ് സൂചികകളും ഇന്ന് ഉയർന്നു.
ഓഹരി വിപണി ഇന്ന് നേട്ടത്തിൽ, നിഫ്റ്റി 11,940 ന് താഴെ; പവർഗ്രിഡിന് ഏറ്റവും കൂടുതൽ നേട്ടം
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications