നഷ്ടങ്ങൾക്കിടയിലും ഇന്ത്യൻ സൂചികകൾ തിങ്കളാഴ്ച നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 60 പോയിന്റ് ഉയർന്ന് 38,417 ൽ എത്തി. നിഫ്റ്റി 50 സൂചിക 41 പോയിൻറ് ഉയർന്ന് 11,375 ൽ അവസാനിച്ചു. നിഫ്റ്റി സ്മോൾകാപ്പ് സൂചിക നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ നിഫ്റ്റി മിഡ്കാപ്പ് സൂചിക ഒരു ശതമാനം ഇടിഞ്ഞു. മേഖല സൂചികകളിൽ നിഫ്റ്റി എഫ്എംസിജി ഇന്നത്തെ ഏറ്റവും മികച്ച പ്രകടന സൂചികയായി തുടർന്നു. 0.61 ശതമാനം ഉയർന്നു.

നിഫ്റ്റി റിയൽറ്റി സൂചിക ഏറ്റവും മോശം പ്രകടനം കാഴ്ച്ച വച്ച സൂചികയായി. ഒരു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഭാരതി ഇൻഫ്രാടെൽ, എച്ച്ഡിഎഫ്സി ലൈഫ്, ഡോ. റെഡ്ഡീസ് ലാബ്സ്, ഐടിസി, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയാണ് നിഫ്റ്റി 50 സൂചികയിൽ മികച്ച നേട്ടം കൈവരിച്ച ഓഹരികൾ. എം ആന്റ് എം, യുപിഎൽ, ബജാജ് ഫിനാൻസ്, ഗെയിൽ, എൻടിപിസി എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
ഹാപ്പിസ്റ്റ് മൈൻഡ്സ് ടെക്നോളജീസിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ ആദ്യ ദിവസമായ ഇന്ന് റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു.
ഓഹരി വിപണി ഇന്ന്; ഓട്ടോ ഓഹരികൾക്ക് മുന്നേറ്റം, ഭാരതി ഇൻഫ്രാടെൽ ഓഹരി വില കുതിക്കുന്നു
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
