ഐടി ഒഴികെയുള്ള മേഖലകളിലെ വിൽപ്പന സമ്മർദം കാരണം ഇന്ന് ഓഹരി വിപണിയിൽ കനത്ത നഷ്ടം. മുൻ ദിവസത്തെ നേട്ടങ്ങളെല്ലാം തുടച്ചുമാറ്റിയാണ് ഇന്ന് വിപണി നഷ്ടം നേരിട്ടത്. ബിഎസ്‌ഇ സെൻസെക്സ് 204.92 പോയിൻറ് അഥവാ 0.50 ശതമാനം ഇടിഞ്ഞ് 40,664.55 ലെത്തി. നിഫ്റ്റി 12,000 പോയിന്റ് നിലനിർത്താൻ വളരെയധികം കഷ്ടപ്പെട്ടു, 99.20 പോയിൻറ് അഥവാ 0.82 ശതമാനം ഇടിഞ്ഞ് 11,953.80ൽ ക്ലോസ് ചെയ്തു.
നിഫ്റ്റി മിഡ്‌കാപ്പ് സൂചികയപം സ്‌മോൾകാപ്പ് സൂചികയും ഇന്ന് ഇടിവ് രേഖപ്പെടുത്തി. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓരോ ഓഹരിയ്ക്കും ഏകദേശം രണ്ട് ഓഹരികൾ വീതം കുറഞ്ഞു. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളിൽ ആഗോള വിപണികളും നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്. വിപണി വികാരത്തെ വഷളാക്കുന്ന അഞ്ച് ഘടകങ്ങൾ താഴെ പറയുന്നവയാണ്.

ഇറാഖിലെ യുഎസ് സേനയ്ക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതാണ് ഇന്ന് വിപണികളെ പിടിച്ചു കുലുക്കിയത്. കഴിഞ്ഞയാഴ്ച
അമേരിക്ക ഖാസിം സൊലൈമാനിയെ കൊന്നതിന് പ്രതികാരമായാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ഇത് വിപണികളിലുടനീളം വിൽപ്പനയ്ക്ക് കാരണമായി. ജപ്പാനിലെ നിക്കി 1.5 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 0.7 ശതമാനവും ഇടിഞ്ഞതോടെ ഏഷ്യൻ ഓഹരികൾ കഴിഞ്ഞ ദിവസമുണ്ടാക്കിയ നേട്ടങ്ങളിൽ ഭൂരിഭാഗവും നഷ്ടമായി.
സംഘർഷങ്ങളെ തുടർന്ന് എണ്ണ വില കുതിച്ചുയർന്നതും വിപണികളിൽ ഇടിവിന് കാരണമായി. 2019-20 സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക വളർച്ച 5 ശതമാനമാണെന്നതും വിപണി ആശയ്ക്ക് കാരണമായി. അഞ്ച് ശതമാനം വളർച്ച 11 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലുള്ളതാണ്.
നിഫ്റ്റിയിൽ ഇന്ന് റെക്കോർഡ് നേട്ടം, മിഡ്‌ക്യാപ്പ്, സ്‌മോൾക്യാപ് ഓഹരികൾ കുതിച്ചുയർന്നു
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
