ആഗോള വിപണികളിലെ ഇടിവിനെ തുടർന്ന് ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു. പ്രധാനമായും ഐടി ഓഹരികളും ഫിനാൻസ് ഓഹരികളുമാണ് ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 900 പോയിൻറ് കുറഞ്ഞ് 39,890 എന്ന നിലയിലെത്തി. നിഫ്റ്റി 50 സൂചിക 11,800 ലേയ്ക്ക് താഴ്ന്നു. എച്ച്സിഎൽ ടെക് 6% ഇടിവ് രേഖപ്പെടുത്തി. ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ എന്നിവയ്ക്ക് 4% ഇടിവ് നേരിടേണ്ടി വന്നു. സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത് ഈ ഓഹരികൾക്കാണ്.

നിഫ്റ്റി മേഖലാ സൂചികകളിലെ പ്രവണത സമ്മിശ്രമായിരുന്നു, നിഫ്റ്റി ഐടി സൂചിക 3 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്പ്, സ്മാൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം നഷ്ടത്തിലാണ്. ഐടി സേവന കമ്പനിയായ മൈൻഡ്‌ട്രീയുടെ ഓഹരികൾ വ്യാഴാഴ്ചത്തെ സെഷനിൽ അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു. എഫ്എംസിജി ഓഹരികളിൽ ഇന്ന് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത് ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ്, ഫ്യൂച്ചർ കൺസ്യൂമർ ലിമിറ്റഡ്, ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ്, കോൾഗേറ്റ്-പാമോലൈവ് (ഇന്ത്യ) ലിമിറ്റഡ്, ജ്യോതി ലാബ്സ് ലിമിറ്റഡ് തുടങ്ങിയ ഓഹരികളാണ്.
തുടക്കത്തിലെ ഇടർച്ച മറികടന്ന് ഓഹരി വിപണി ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു; ഐടി ഓഹരികൾക്ക് നേട്ടം
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
