ഓഹരി വിപണിയിൽ ഇന്ന് തുടക്കം നഷ്ടത്തിലായിരുന്നെങ്കിലും നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 31.71 പോയിൻറ് അഥവാ 0.08 ശതമാനം ഉയർന്ന് 40625.51 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 3.50 പോയിൻറ് അഥവാ 0.03 ശതമാനം ഉയർന്ന് 11934.50 ൽ എത്തി. ഏകദേശം 1129 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1459 ഓഹരികൾ ഇടിഞ്ഞു, 177 ഓഹരികൾ മാറ്റമില്ല.

എച്ച്സിഎൽ ടെക്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, അൾട്രാടെക് സിമൻറ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ സിപ്ല, ടൈറ്റൻ കമ്പനി, ഡിവിസ് ലാബ്, അദാനി പോർട്സ്, സൺ ഫാർമ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്. മേഖലാ സൂചികകളിൽ ഊർജ്ജം, ഐടി, മെറ്റൽ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ, ഓട്ടോ, ബാങ്ക്, എഫ്എംസിജി, ഫാർമ സൂചികകൾ നഷ്ടത്തിന് സാക്ഷ്യം വഹിച്ചു.
വിപ്രോ 2020 സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ഏകീകൃത ലാഭത്തിൽ 3.2 ശതമാനം തുടർച്ചയായ വളർച്ച രേഖപ്പെടുത്തി. ഐടി സേവന വിഭാഗത്തിലെ വരുമാനം എല്ലാ മേഖലയിലും വിശകലന വിദഗ്ധരുടെ കണക്കുകളേക്കാൾ മുന്നിലാണ്. 9,500 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങൽ കമ്പനി പ്രഖ്യാപിച്ചു.
ആറാം ദിവസവും ഓഹരി വിപണിയിൽ നേട്ടം; വിപ്രോയ്ക്ക് ഏറ്റവും കൂടുതൽ നേട്ടം, ഓഹരി വില 7% ഉയർന്നു
More From GoodReturns

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
