ആഭ്യന്തര ഓഹരി വിപണികൾ തിങ്കളാഴ്ച രാവിലെ നേട്ടത്തോടെ ആരംഭിച്ചു. കഴിഞ്ഞയാഴ്ചത്തെ ഇടിവിന് ശേഷം എസ് ആന്റ് പി ബിഎസ്ഇ സെൻസെക്സ് ഓപ്പണിംഗ് ബെല്ലിൽ 49,000ൽ എത്തിയപ്പോൾ നിഫ്റ്റി 50 14,500ന് താഴെയായിരുന്നു. അൾട്രാടെക് സിമൻറ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.
സ്മോൾ, മിഡ്ക്യാപ് സൂചികകളും തിങ്കളാഴ്ച രാവിലെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഏകദേശം 1088 ഓഹരികൾ മുന്നേറി, 260 ഓഹരികൾ ഇടിഞ്ഞു, 61 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ ഇന്ന് 2 ശതമാനത്തിലധികം ഇടിഞ്ഞു. പ്രധാന ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കോസ്പി, കോസ്ഡാക്, ഹാംഗ് സെങ്, ടോപ്പിക്സ്, നിക്കി 225 എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ് കോമ്പോസിറ്റ് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ഓഹരികൾ 5 ശതമാനം ഇടിഞ്ഞു. എന്നാൽ അതേ സമയം നിഫ്റ്റി 50 സൂചിക 30 ശതമാനം നേട്ടം കൈവരിച്ചു. അതിനു മുമ്പുള്ള ആറ് മാസങ്ങളിൽ ആർഐഎൽ ഓഹരികൾ 40 ശതമാനത്തിലധികം ഉയർന്നപ്പോൾ നിഫ്റ്റി 5 ശതമാനം ഇടിഞ്ഞിരുന്നു.
ചരിത്രത്തിൽ ആദ്യമായി സെൻസെക്സ് 50000ന് മുകളിൽ; ബജാജ് ഓട്ടോ, ആർഐഎൽ ഓഹരികൾ കുതിക്കുന്നു
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications