ഓരോ ആഴ്ചയും വിപണി വ്യാപാരം തുടങ്ങാനിരിക്കെ കയ്യിലുള്ള ഓഹരികൾ സംബന്ധിച്ച് എന്തെങ്കിലും കോർപ്പറേറ്റ് നടപടികളുണ്ടോ എന്നറിയുന്നത് നിക്ഷേപകനെ സംബന്ധിച്ച് ഗുണകരമായ കാര്യമാണ്. ഈ ആഴ്ച ഓഹരി വിപണിയിലേക്ക് നോക്കുമ്പോൾ, ജൂലായ് 31 മുതൽ ഓഗസ്റ്റ് 4 വരെയുള്ള ദിവസങ്ങളിൽ ഓഹരികൾ ലാഭവിഹിതത്തിനും ബോണസ് ഓഹരിക്കുമായി റെക്കോർഡ് തീയതി നിശ്ചയിച്ചിട്ടുണ്ട്. വിശദാംശങ്ങൾ നോക്കാം.
ബോണസ് ഓഹരി
ബോണസ് ഓഹരി നൽകുന്നൊരു കമ്പനി കാമഡേനു വെഞ്ചേഴ്സ് ആണ്. 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കാനാണ് കമ്പനി തീരുമാനം. 5 രൂപ മുഖവിലയുള്ള കാമധേനു വെഞ്ചേഴ്സ് ഓഹരികള്‍ കൈവശം വെയ്ക്കുന്നവർക്ക് അധികമായി ഒരു ഓഹരി സൗജന്യമായി ലഭിക്കും. റെക്കോർഡ് തീയതി ഓഗസ്റ്റ് 1.
റിയല്‍ എസ്റ്റേറ്റ് നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലാന്‍കോര്‍ ഹോള്‍ഡിംഗ്സ് 1:2 അനുപാതത്തില്‍ ബോണസ് ഓഹരി നൽകും. കയ്യിലുള്ള 2 ഓഹരികള്‍ക്ക് ബോണസായി 1 ഓഹരി ലഭിക്കും. റെക്കോര്‍ഡ് തീയതി ഓഗസ്റ്റ് 18 ആണ്.

ലാഭവിഹിതം
ജൂലായ് 31 മുതൽ ഓഗസ്റ്റ് 4 വരെ ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി), മാരുതി സുസുക്കി, എക്സൈഡ് ഇൻഡസ്ട്രീസ്, യുണൈറ്റഡ് ബ്രൂവറീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങി നിരവധി ഓഹരികൾ എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്യും. ഓരോ ദിവസവും എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികളിതാ
ഓഗസ്റ്റ് 31
ഇഗറാഷി മോട്ടോഴ്സ്- 1 രൂപ
ഇഐഎച്ച് അസോസിയേറ്റഡ്- 5 രൂപ
വോള്ട്ട്മാപ് ട്രാന്‍സ്- 60 രൂപ ( 40 രൂപ അന്തിമ ലാഭവിഹിതവും 20 രൂപ പ്രത്യേക ലാഭവിഹിതവും ലഭിക്കും)
ഫെയര്‍കെം ഓര്‍ഗാനിക്സ്- 7.50 രൂപ
ബ്രിഗേഡ് എന്റര്‍പ്രൈസ്- 2 രൂപ
വിആര്‍എല്‍ ലോജിസ്റ്റിക്സ്- 5 രൂപ
ജിന്‍ഡാല്‍ വേള്‍ഡൈ്വഡ്- 20 പൈസ
ഓഗസ്റ്റ് 1
ഷെട്രോണ് ലിമിറ്റഡ്- 50 പൈസ
റീസൊനാക് സ്പെഷ്യാലിറ്റീസ്- 1 രൂപ
എസ്ഐര്എഫ്- 3.60 രൂപ
ഓറിയന്റ് പേപ്പര്‍- 1 രൂപ
എക്സൈഡ് ഇന്‍ഡസ്ട്രീസ്- 2 രൂപ
ജെ.കെ സിമന്റ്- 15 രൂപ
ഡിബി കോര്പ്പറേഷന്- 3 രൂപ
ശാരദ ക്രോപ്പ് കെമിക്കല്‍സ്- 3 രൂപ
ഓഗസ്റ്റ് 2
ക്രിസില്‍- 8 രൂപ
ലക്ഷ്മി ഓട്ടോ- 10 രൂപ
എല്‍ ആന്‍ഡ് ടി- 30 രൂപ (24 രൂപ പ്രത്യേക ലാഭവിഹിതവും 6 രൂപ അന്തിമ ലാഭവിഹിതവും ലഭിക്കും)
ഹൗകിന്സ് കോക്കേഴ്സ്- 100 രൂപ
ഇഐഎച്ച്- 1.10 രൂപ
സഹ്യാദി ഇന്‍ഡസ്ട്രീസ് 1.50 രൂപ
അഡോര്‍ വെല്‍ഡിംഗ്- 17.50 രൂപ
ബജാജ് കണ്‍സ്യൂമര്‍ കെയര്‍- 5 രൂപ
ടിഡി പവര്‍- 50 പൈസ
ഡൈനാമിക് കേബിള്‍- 50 പൈസ
ഡാറ്റ പാറ്റേണ്‍സ്- 4.50 രൂപ
ഐഎന്‍ഇഒഎസ് സ്റ്റര്ലോഷന്- 24 രൂപ
മേനോന് പിസ്റ്റന്‍സ്- 1 രൂപ
ഷെയര്‍ ഇന്ത്യ സെക്യൂരിറ്റീസ്- 3 രൂപ
എബിഎം നോളജ്- 1.25 രൂപ
ബിഡിഎച്ച് ഇന്‍ഡസ്ട്രീസ്- 4 രൂപ
സെന്റം ഇലക്ട്രിക്കല്‍സ്- 4 രൂപ
ഓഗസ്റ്റ് 3
രാംകോ സിമന്റ്- 2 രൂപ
രാംകോ ഇന്‍ഡസ്ട്രീസ്- 1 രൂപ
മാരുതി സുസൂക്കി- 90 രൂപ
എഡിഎഫ് ഫുഡ്സ്-5 രൂപ
ശ്രേയന്‍സ് ഇന്‍ഡസ്ട്രീസ്- 5 രൂപ
എക്സ്പ്രോ ഇന്ത്യ- 2 രൂപ
ആല്‍ബെര്‍ട്ട് ഡേവിഡ്- 9 രൂപ
ഉഷ മാര്ട്ടിന് 2.50 രൂപ
ചോള ഫിനാന്‍സ് ഹോള്ഡിംഗ്സ-് 50 പൈസ
ഹണിവെല്‍- 95 രൂപ
ഹോണ്ട സെല്‍ പവര്‍- 16.50
എഎംജെ ലാന്‍ഡ് ഹോള്ജിംഗ്സ്- 20 പൈസ
കെല്‍ടെക് എനര്‍ജി- 1.50 രൂപ
ഐവിപി ലിമിറ്റഡ്- 1.50 രൂര
യൂണൈറ്റഡ് ബ്രീവറീസ്- 7.50 രൂപ
ഗ്രീവീസ് കോട്ടണ്‍- 90 പൈസ
എസാബ് ഇന്ത്യ-20 രൂപ
ഓറിയന്റല്‍ അറോമാറ്റിക്- 50 പൈസ
ബാറ്റ ഇന്ത്യ- 13.50 രൂപ
ദിസ ഇന്ത്യ- 10 രൂപ
എംകെ ഗ്ലോബല്‍- 1 രൂപ
എജീസ് ലോജിസ്റ്റിക്സ്- 2 രൂപ
അലെംബിക്- 2.20 രൂപ
ടിപ്സ് ഇന്‍ഡസ്ട്രീസ്- 50 പൈസ
എസ്എച്ച് കെല്‍കാര്‍ ആന്‍ഡ് കമ്പനി- 20 രൂപ
ക്ലീന്‍ സയന്‍സ്- 3 രൂപ
യുപിഎല്‍- 10 രൂപ
മാട്രിമോണി - 5 രൂപ
അവന്തി ഫീഡ്സ്- 6.25 രൂപ
ഗ്രാനുള്‍സ് ഇന്ത്യ- 1.50 രൂപ
ചെമ്പോണ്ട് കെമിക്കല്‍- 3 രൂപ
കോഫെര്ജ്- 19 രൂപ
ഓഗസ്റ്റ് 4
ചെന്നൈ പെട്രോളിയം- 27 രൂപ
അജ്മേറാ റിയാലിറ്റി- 3 രൂപ
അപര് ഇന്‍ഡസ്ട്രീസ്- 40 രൂപ
കൊട്ടക് മഹീന്ദ്ര ബാങ്ക്- 1.50 രൂപ
ഷെവിയെറ്റ് കമ്പനി- 27 രൂപ
കിര്ലോസ്കര് ഇന്‍ഡസ്ട്രീസ്- 11 രൂപ
വിഎസ്ടി ഇന്‍ഡസ്ട്രീസ്- 150 രൂപ
ഗ്രിന്ഡ്വെല് നോര്‍ട്ടണ്‍- 14.50 രൂപ
ബായര്‍ ക്രോപ്പ്സയന്‍സ്- 30 രൂപ
കിര്ലോസ്കര് ഓയില്‍- 2.50 രൂപ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications