2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കേരള കൗമുദി ഓൺലൈനിലായിരുന്നു തുടക്കം. പിന്നീട് കേരള കൗമുദി പത്രത്തിന്റെ കോഴിക്കോട് ബ്യൂറോയിൽ ജോലി ചെയ്തു. 2018 ൽ കോഴിക്കോട് നിന്ന് ആരംഭിച്ച തത്സമയം പത്രത്തിൽ തുടക്കം തൊട്ട് ഭാഗമായി. ആദ്യം തത്സമയം ഓൺലൈനിലും പിന്നീട് പത്രത്തിലും ജോലി ചെയ്തു. പൊളിടിക്സ്, സ്പോർട്സ്, ബിസിനസ് വാർത്തകൾ തത്സമയത്തിൽ കൈകാര്യം ചെയ്തു. ഒന്നര വർഷം തത്സമയത്തിൽ ജോലി ചെയ്ത ശേഷമാണ് മാതൃഭൂമിയിലെത്തുന്നത്. 2019 തിൽ മാതൃഭൂമി കാസർകോട് ബ്യൂറോയിൽ റിപ്പോർട്ടറായി. ഇക്കാലത്ത് റിപ്പോർട്ടിംഗിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചു. ലോകസഭാ തിരഞ്ഞെടുപ്പ്, മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ്, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവ റിപ്പോർട്ട് ചെയ്യാനുള്ള അവസരം ലഭിച്ചു. 2019തിൽ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവം, 2022 ൽ കാസർകോട് നടന്ന കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം എന്നിവയുടെ റിപ്പോർട്ടിംഗിൽ സജീവമായിരുന്നു. 2022 മേയിലാണ് ഇന്ത്യയിലെ മുന്‍നിര ബഹുഭാഷാ വാര്‍ത്താ പോര്‍ട്ടലായ വണ്‍ഇന്ത്യയുടെ ഭാഗമായ ഗുഡ്റിട്ടേണ്‍സ്-മലയാളം പോര്‍ട്ടലില്‍ കണ്ണിചേരുന്നത്. സ്പോർട്സ്, ഇന്ത്യൻ ഫുട്ബോൾ, കേരള, ഇന്ത്യൻ രാഷ്ട്രീയം, ബിസിനസ് എന്നിവയാണ് താൽപര്യമുള്ള മേഖലകൾ.
Latest Stories
ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ വില നല്‍കേണ്ടി വരും; ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിധീഷ് പി.വി.
| Sunday, January 29, 2023, 19:29 [IST]
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണെങ്കിൽ അതിന്റെ അപകട സാധ്യതകളെ കുറിച...
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
നിധീഷ് പി.വി.
| Sunday, January 29, 2023, 18:42 [IST]
പിരിച്ചുവിടലുകളും ജോലി അസ്ഥിരതയും ഏറുന്ന സമയത്ത് മാസ വരുമാനത്തിന് വലിയ പ...
ഒരിക്കൽ വീണാൽ എഴുന്നേൽക്കാൻ പറ്റാത്ത തെറ്റുകളിതാ; നിക്ഷേപം മുൻപ് ഇക്കാര്യങ്ങൾ അറിയണം
നിധീഷ് പി.വി.
| Sunday, January 29, 2023, 17:45 [IST]
50 വയസിലേക്ക് അടുക്കുന്ന രമേശൻ തന്റെ പോർട്ട്ഫോളിയോ അവലോകനം ചെയ്യുമ്പോഴെല...
നിക്ഷേപം തിളങ്ങും; ഈ രീതിയില്‍ സ്വര്‍ണം വാങ്ങിയാല്‍ മൂന്നിരട്ടി ലാഭം കൊയ്യാം; നോക്കുന്നോ
നിധീഷ് പി.വി.
| Sunday, January 29, 2023, 15:22 [IST]
ഇന്ത്യൻ വീടുകളിൽ സ്വർണത്തിന് വലിയ പങ്കുണ്ട്. വാങ്ങി സൂക്ഷിക്കുന്നവയും തു...
കടൽ കടന്ന ഇന്ത്യൻ മസാല കൂട്ട്; 80,000 രൂപയുടെ മുതൽ മുടക്ക്; വിറ്റുവരവ് 55 ലക്ഷം രൂപ
നിധീഷ് പി.വി.
| Sunday, January 29, 2023, 13:21 [IST]
സുഗന്ധവ്യജ്ഞനങ്ങൾ കടൽ കടന്ന് വിദേശ തീൻമേശകളെ ഞെട്ടിച്ചൊരു പാരമ്പര്യമാ...
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
നിധീഷ് പി.വി.
| Sunday, January 29, 2023, 11:13 [IST]
പണത്തിന് ആവശ്യമില്ലാത്തവരായി ആരും തന്നെയില്ല. ഇതിനാൽ അന്നന്നത്തെ ചെലവുക...
ശമ്പളക്കാരാണോ; ഈ രേഖകൾ സമർപ്പിച്ചെങ്കിൽ അധിക നികുതി ഈടാക്കും
നിധീഷ് പി.വി.
| Sunday, January 29, 2023, 09:14 [IST]
ഏപ്രിലിൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കാനിരിക്കെ ശമ്പളക്കാർക്ക് കമ്പനി ...
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
നിധീഷ് പി.വി.
| Saturday, January 28, 2023, 20:14 [IST]
പെട്ടന്നുള്ള പണത്തിന്റെ ആവശ്യത്തിന് ഹ്രസ്വകാല ചിട്ടികൾ തന്നെയാണ് ഉചിതം. ...
10 വർഷത്തിമുള്ളിൽ 1 കോടി സമ്പാദിക്കാൻ മ്യൂച്വൽ ഫണ്ട് മതി; മാസത്തിൽ എത്ര രൂപ അടയ്ക്കണം
നിധീഷ് പി.വി.
| Saturday, January 28, 2023, 19:18 [IST]
How മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് എല്ലാവർക്കും പരിചയമുള്ളൊരു നിക്ഷേപ മാർഗ...
ഈ നിക്ഷേപങ്ങൾ പാതി വഴിയിൽ അവസാനിപ്പിച്ചോ? ആദായ നികുതി ബാധ്യത വരും; ശ്രദ്ധിക്കാം
നിധീഷ് പി.വി.
| Saturday, January 28, 2023, 18:01 [IST]
നിക്ഷേപം ആരംഭിക്കുകയും ഇവ കാലാവധിയോളം പാതിവഴിയിൽ അവസാനിപ്പിക്കുകയും ചെ...
10 ലക്ഷം സമ്പാദിക്കാന്‍ ദിവസം കരുതേണ്ടത് വെറും 150 രൂപ! നിക്ഷേപിക്കാനുള്ള വഴി എല്‍ഐസിയില്‍
നിധീഷ് പി.വി.
| Saturday, January 28, 2023, 16:09 [IST]
ചെറിയ തുകയുടെ മാസ അടവ് വഴി ലക്ഷാധിപതിയാകാൻ സാധിക്കുമെങ്കിൽ ഇത് സാധാരണക്ക...
കോര്‍പ്പറേറ്റ് ജോലി വിട്ടു, വീടും വിറ്റു; സമൂസ വിറ്റ് 45 കോടി വിറ്റുവരവുള്ള ബ്രാൻഡുമായി ദമ്പതികൾ
നിധീഷ് പി.വി.
| Saturday, January 28, 2023, 13:17 [IST]
വർഷത്തിൽ 30 ലക്ഷം രൂപ വരുമാനമുള്ള ജോലിയുള്ളവരാണെങ്കിൽ ജോലി ചെയ്ത് ശമ്പളം വ...