നവംബർ 20 ന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ 39 ഓഹരികളാണ് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. കോൾ ഇന്ത്യ, ഓയിൽ ഇന്ത്യ, ഒഎൻജിസി അടക്കമുള്ള പൊതുമേഖലാ ഓഹരികളും വിവിധ സ്വകാര്യ കമ്പനികളും എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നുണ്ട്. ഓഹരികളുടെ ഡിവിഡന്റ് പേഔട്ടിനെ പ്രതിഫലിപ്പിക്കുന്നതിന് ഇക്വിറ്റി ഓഹരി വില ക്രമീകരിക്കുന്ന ദിവസമാണ് എക്സ് ഡിവിഡന്റ് തീയതി.
ഓഹരി എക്സ്-ഡിവിഡന്റ് ആയി മാറുന്ന ദിവസമാണിത്. അതിനാൽ എക്സ് ഡിവിഡന്റ് തീയതി മുതൽ ഓഹരി ഡിവിഡന്റിന്റെ മൂല്യം വഹിക്കില്ല. ഈ ദിവസത്തിന് മുൻപ് ഓഹരി സ്വന്തമാക്കുന്നവർക്കാണ് ലാഭവിഹിതം ലഭിക്കുക. നവംബർ 20 മുതൽ 24 വരെയുള്ള വ്യാപാര ദിനങ്ങളിൽ എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികൾ ഏതെല്ലാമെന്ന് നോക്കാം.
നവംബർ 20
* ജിഎംഎം ഫോഡുലര്- 1 രൂപ
* കാവേരി സീഡ് കമ്പനി- 5 രൂപ
* ഡോലാട്ട് അള്ഗോടെക്- 15 പൈസ
* മസഗോണ്‍ ഡോക് ഷിപ്പ്- 15.34 രൂപ
* ബെല്ല കാസ ഫാഷന്‍- 80 പൈസ
* അരബിന്ദോ ഫാര്‍മ- 3 രൂപ

നവംബർ 21
* ഒഎന്‍ജിസി- 5.75 രൂപ
* കോള്‍ ഇന്ത്യ- 15.25 രൂപ
* ടൈഡ് വാട്ടര്‍ ഓയില്‍ കമ്പനി- 20 രൂപ
* നാഷണല്‍ ഫെറോക്സ്- 1 രൂപ
* ജില്ലെറ്റ് ഇന്ത്യ- 50 രൂപ
* എസ്സൈല് പ്രൊപാക്- 2.15 രൂപ
* ഇഐഡി പാരി- 4 രൂപ
* ഗുജറാത്ത് പിപാവാവ് പോര്‍ട്ട്- 3.60 രൂപ
* സണ്‍ ടിവി- 5 രൂപ
* സെന്‍കോ ഗോള്‍ഡ്- 1 രൂപ
* ടാല്‍ബ്രോസ് എന്‍ജിനീയറിംഗ്- 1.50 രൂപ
നവംബർ 22
* ഇപ്ക ലാബ്സ്- 1.50 രൂപ
* ക്രിസില്‍- 11 രൂപ
* നാല്‍കോ- 1 രൂപ
* ഇംഗര്‍സോള്‍-റാന്‍ഡ് (ഇന്ത്യ)- 50 രൂപ
* പേള്‍ ഗ്ലോബല്‍- 12.50 രൂപ
* ടിഡി പൗവര്‍ സിസ്റ്റം- 50 പൈസ
* ഓയില്‍ ഇന്ത്യ- 3.50 രൂപ
നവംബര്‍ 23
* പി ആന്‍ഡ് ജി ഹെല്‍ത്ത്- 50 രൂപ
* അമൃതാഞ്ജന്‍ ഹെല്‍ത്ത് - 1 രൂപ
* പ്രേംകോ ഗ്ലോബല്‍- 3 രൂപ
നവംബര്‍ 24
* ഇന്‍ഡാഗ് റബ്ബര്‍- 90 പൈസ
* മോര്‍ഗനൈറ്റ് ക്രൂസിബിള്‍- 28 രൂപ
* ഇസാബ് ഇന്ത്യ- 32 രൂപ
* ബിഎംഡബ്ലു ഇന്‍ഡസ്ട്രീസ്- 22 പൈസ
* ഡിദേവ് പ്ലാസ്റ്റിക്ക്സ് ഇന്‍ഡസ്ട്രീസ്- 50 പൈസ
* യുനിപാര്‍ട്സ് ഇന്ത്യ- 8 രൂപ
* കരിയര്‍ പോയിന്റ്- 1 രൂപ
* പവര്‍ ഫിനാന്‍സ് കോര്പ്പറേഷന്- 4.50 രൂപ
* ഇഎംഎസ് ലിമിറ്റഡ്- 1 രൂപ
* മണപ്പുറം ഫിനാന്‍സ്- 85 പൈസ
* നാറ്റ്കോ ഫാര്‍മ- 1.25 രൂപ
* നിക്കോ പാര്‍ക്ക് ആന്‍ഡ് റിസോര്‍ട്ട്- 30 പൈസ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
