4 ഓഹരികളുടെ ബോണസ് ഇഷ്യു; 63 ഓഹരികളുടെ ലാഭവിഹിതം; ഈ വാരം ശ്രദ്ധിക്കേണ്ട താരങ്ങളിതാ

സെപ്റ്റംബർ 4 ന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ ലാഭവിഹിതവും ബോണസ് ഓഹരിക്കുമായി നിരവധി കമ്പനികൾ റെക്കോർഡ് തീയതി നിശ്ചയിച്ചിട്ടുണ്ട്. റെക്കോർഡ് തീയതിയുടെ അവസാനത്തോടെ കമ്പനിയുടെ പട്ടികയിൽ പേരുള്ള എല്ലാ ഓഹരി ഉടമകൾക്കും ലാഭവിഹിതവും ബോണസ് ഓഹരികളും നൽകണം. ബോണസ് ഇഷ്യുവിന് നാല് ഓഹരികളാണ് റെക്കോർ‍ഡ് തീയതി നിശ്ചയിട്ടുള്ളത്.

വിവാന്ത ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സെപ്റ്റംബർ 5 നും എക്‌സ്-ബോണസ് ട്രേഡ് ചെയ്യും. ഷിൽചാർ ടെക്‌നോളജീസിന്റെ ഓഹരികൾ സെപ്റ്റംബർ 6 നും എക്‌സ്-ബോണസ് ട്രേഡ് ചെയ്യും. ജെടിഎൽ ഇൻഡസ്ട്രീസിന്റെ ഓഹരികൾ സെപ്റ്റംബർ 7 നും സൺറൈസ് എഫിഷ്യന്റ് മാർക്കറ്റിംഗ് ലിമിറ്റഡ് ഓഹരികൾ സെപ്റ്റംബർ 8 നുമാണ് എക്സ് ബോണസ് ട്രേഡ് ചെയ്യുന്നത്. ഓരോ ദിവസവും എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികളെ പരിശോധിക്കാം.

4 ഓഹരികളുടെ ബോണസ് ഇഷ്യു; 63 ഓഹരികളുടെ ലാഭവിഹിതം; ഈ വാരം ശ്രദ്ധിക്കേണ്ട താരങ്ങളിതാ

സെപ്റ്റംബർ 4

* ബിര്‍ള കേബില്‍-2.50 രൂപ

* വിന്ധ്യ ടെലിലിങ്ക്- 15 രൂപ

* യൂനിവേഴ്‌സല്‍ കേബില്‍- 3 രൂപ

* ടിവിഎസ് ശ്രീചക്ര- 32.05 രൂപ

* നിര്‍ലോണ്‍- 11 രൂപ

* ഇലക്ട്രോ സ്റ്റീല്‍ കാസ്റ്റിംഗ്- 90 പൈസ

* റഡിയന്റ് ക്യാഷ് മാനേജ്‌മെന്റ് സര്‍വീസ്- 2 രൂപ

* മാല്‍കോം- 3 രൂപ

* ഏഷ്യന്‍ ഹോട്ടല്‍സ്- 2.50 രൂപ

* ഗ്രാവിറ്റ ഇന്ത്യ- 4.35 രൂപ

* ജൈ ക്രോപ്- 50 പൈസ

* ലുഡ്‌ലോ ജൂട്ട്- 1.50 രൂപ

സെപ്റ്റംബര്‍ 5

* ഇര്‍കോണ്‍ ഇന്റര്‍ നാഷണല്‍- 1.20 രൂപ

* ഡി നോറ ഇന്ത്യ- 2 രൂപ

* വെല്‍കാസ്റ്റ് സ്റ്റീല്‍- 2.50 രൂപ

* കജൈറ സെറാമിക്- 3 രൂപ

* ഇന്ത്യ ഗ്ലകോള്‍സ്-7.50 രൂപ

* പിടിസി ഫിനാന്‍ഷ്യല്‍- 1 രൂപ

* ബംഗാള്‍ അസം കമ്പനി- 25 രൂപ

* വിന്‍ഡ്‌ലാസ് ബയോടെക്- 4 രൂപ

* കെംക്രൂസ് എന്റര്‍പ്രൈസ്- 2 രൂപ

* ദ്രുവ് കണ്‍സള്‍ട്ടന്‍സി- 25 പൈസ

* ഇമാമി പേപ്പര്‍ മില്‍സ്- 1.60 രൂപ

* സ്വാത്തിക ഇന്‍വെസ്റ്റ്മാര്‍ട്ട്- 2 രൂപ

സെപ്റ്റംബര്‍ 6

* ഭാരത് രസായന്‍- 1.50 രൂപ

* യുകീന്‍ ഇന്ത്യ- 80 പൈസ

* ഭാരത് ഭിജിലി- 40 രൂപ

* റൂട്ട് മെബൈല്‍- 2 രൂപ

* ടിബിസെഡ്- 1.75 രൂപ

* ഹാല്‍ഡിന്‍ ഗ്ലാസ്- 70 പൈസ

സെപ്റ്റംബര്‍ 7

* മള്‍ട്ടിബേസ് ഇന്ത്യ- 2 രൂപ

* മസ്ദ- 14 രൂപ

* കൊപ്രാന്‍- 3 രൂപ

* കെംപ് ആന്‍ഡ് കമ്പനി- 12 രൂപ

* ജിഎസ്എഫ്‌സി- 10 രൂപ

* എക്‌സല്‍ ഇന്‍ഡസ്ട്രീസ്- 11.25 രൂപ

* ബാന്‍കോ പ്രൊഡക്്ട്‌സ്- 14 രൂപ

* റെപ്‌കോ ഹോം ഫിനാന്‍സ്-2.70 രൂപ

* ശ്രേയസ് ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ്- 1.50 രൂപ

സെപ്റ്റംബര്‍ 8

* കൊച്ചിന്‍ മിനറല്‍സ്- 8 രൂപ

* ഗുജറാത്ത് ഇന്‍ഡസ്ട്രീസ്- 3.75 രൂപ

* ജിഐസി- 7.20 രൂപ

* നഹര്‍ പോളിസ ഫിലിം- 1.50 രൂപ

* കെപിടി ഇന്‍ഡസ്ട്രീസ്- 1.50 രൂപ

*സെഡ്എഫ് സ്റ്റിയറിംഗ് ഗിയര്‍- 5 രൂപ

* വെന്‍കീസ്- 6 രൂപ

* ആര്‍എസ്ഡബ്ലുഎം- 5 രൂപ

* പോളിപ്ലെക്‌സ് കോര്‍പ്പറേഷന്‍- 3 രൂപ

* നഹര്‍ സ്പ്പിന്നിംഗ്- 1.50 രൂപ

* ജയ് ഭാരത് മാരുതി- 1.75 രൂപ

* ഹരിയാന ലെതര്‍- 1 രൂപ

* ബജാജ് സ്റ്റീല്‍- 3 രൂപ

* ജെബിഎം ഓട്ടോ- 1.30 രൂപ

* മാക്‌സ് ഹെല്‍ത്ത്‌കെയര്‍- 1 രൂപ

* നെഹര്‍ ക്യാപിറ്റല്‍- 1.50 രൂപ

* റിറ്റ്‌സ്- 6 രൂപ

* മാക്രോടെക് ഡെവലപ്പേഴ്‌സ്- 2 രൂപ

* താജ് ജിവികെ ഹോട്ടല്‍സ്- 1 രൂപ

* ന്യു ഇന്ത്യ അഷ്യുറന്‍സ് 1.93 രൂപ

* അഗര്‍വാള്‍ കോര്‍പ്പറേഷന്‍- 2.50 രൂപ

* ടട്വ ചിന്തന്‍ ഫാര്‍മ- 2 രൂപ

* സിന്‍സൈസ് ടെക്‌നോളജീസ്- 2 രൂപ

* ഗുജറാത്ത് ക്രാഫ്റ്റി- 1 രൂപ

* ബ്രൈറ്റ് ബ്രദേഴ്‌സ്- 1 രൂപ

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X