ഓഗസ്റ്റ് 7 മുതൽ 11 വരെയുള്ള വ്യാപാര ദിവസങ്ങളിൽ 68 ഓഹരികളാണ് ലാഭവിഹിതത്തിനായി എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. ഡിവിഡന്റ് പേഔട്ടിനെ പ്രതിഫലിപ്പിക്കുന്നതിനായി ഓഹരി വില ക്രമീകരിക്കുന്ന ദിവസമാണ് എക്സ് ഡിവിഡന്റ് തീയതി. റെക്കോർഡ് തീയതിയുടെ അവസാനത്തോടെ കമ്പനിയുടെ പട്ടികയിൽ പേരുള്ള ഓഹരി ഉടമകൾക്കാണ് ലാഭവിഹിതം ലഭിക്കുക.
റെക്കോർഡ് തീയതിയും എക്സ് ഡിവിഡന്റ് തീയതിയും ഒരു ദിവസമായതിനാൽ ഈ ദിവസത്തിന് മുൻപ് ഓഹരികൾ വാങ്ങുന്നവർക്കാണ് ലാഭവിഹിതം ലഭിക്കുക. ഈ വാരം ലാഭവിഹിതം നൽകുന്ന കമ്പനികളും തുകയും പരിശോധിക്കാം.

ഓഗസ്റ്റ് 7
തിങ്കളാഴ്ച 7 ഓഹരികളാണ് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.
* കരൂർ വൈശ്യ ബാങ്ക്- 2 രൂപ
* നവനീത് എഡ്യുക്കേഷൻ- 2.60 രൂപ
* സാക്‌സോഫ്റ്റ് ലിമിറ്റഡ്- 35 പൈസ
* ഗബ്രിയേൽ ഇന്ത്യ-1.65 രൂപ
* റിറ്റ്‌സ്- 3.75രൂപ
* ശ്രീജി ട്രാൻസ് ലോജിസ്റ്റിക്‌സ്- 20 പൈസ
* നാഷണൽ ഫിറ്റിംഗ്‌സ്- 1.50 രൂപ
ഓഗസ്റ്റ് 8
ഓഗസ്റ്റ് എട്ടിന് 7 ഓഹരികൾ എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും.
* കാസ്ര്‌ട്രോൾ ഇന്ത്യ- 3 രൂപ
* സ്റ്റെർലൈറ്റ് ടെക്‌നോളജീസ്- 1 രൂപ
* വെസ്റ്റ്‌ലൈറ്റ് ഫുഡ് വേൾഡ്- 3.45 രൂപ
* പവർ ഗ്രിഡ്- 4.75 രൂപ
* ആർച്ചിറ്റ് ഓർഗനോസിസ്- 50 പൈസ
* ഷാൽബൈ ലിമിറ്റഡ്- 1.20 രൂപ
* തനേജ എയറോസ്‌പെസ് ആൻഡ് ഏവിയേഷൻ- 2.50 രൂപ
ഓഗസ്റ്റ് 9
ഐസിഐസിഐ അടക്കം അഞ്ച് ഓഹരികളാണ് ഓഗസ്റ്റ് 9 തിന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.
* വെസ്റ്റ് കോസ്റ്റ് പേപ്പർ- 10 രൂപ
* എൽടി ഫുഡ്‌സ്- 50 പൈസ
* മദേഴ്‌സൻ സുമി വയറിംഗ്- 65 പൈസ
* സർതക് മെറ്റൽസ്- 1 രൂപ
* ഐസിഐസിഐ ബാങ്ക്- 8 രൂപ
ഓഗസ്റ്റ് 10
ലിൻഡെ ഇന്ത്യ, ഗോവ കാർബൺസ് അടക്കം വ്യാഴാഴ്ച 16 ഓഹരികളാണ് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.
* ലുമക്‌സ് ഇൻഡസ്ട്രീസ്- 27 രൂപ
* അലൈഡ് ഡിജിറ്റൽ- 1.25 രൂപ
* രാമ ഫോസ്‌ഫൈറ്റ്- 1 രൂപ
* ജൂലിലൻഡ് ലൈഫ്- 5 രൂപ
* തോമസ് കുക്ക്- 40 പൈസ
* ലിൻഡെ ഇന്ത്യ- 12 രൂപ (4.50 രൂപ അന്തിമ ലാഭവിഹിതവും 7.50 രൂപ പ്രത്യേക ലാഭവിഹിതവും)
* ആൽകെം ലാബ്‌സ്- 10 രൂപ
* ഗോവ കാർബൺസ്- 17.50 രൂപ
* ലുമെക്‌സ് ഓട്ടോ ടെക്‌നോളജീസ്- 4.50 രൂപ
* എബിബി പവർ- 3.40 രൂപ
* ജൂബിലൻഡ് ഇൻഗ്രീവയ- 2.50 രൂപ
* മാൻ ഇൻഫ്രാകൺസ്ട്രക്ഷൻ- 36 പൈസ
* നിതിൻ കാസ്റ്റിംഗ്‌സ്- 75 പൈസ
* വൈഭവ് ഗ്ലോബൽ- 1.50 രൂപ
* ആദിത്യ വിഷൻ- 7.50 രൂപ
* സൺഷീൽഡ് കെമിക്കൽസ്- 2 രൂപ
ഓഗസ്റ്റ് 11
വ്യാപാര ആഴ്ചയിലെ അവസാന ദിവസം ഫൈസർ, ഡിവിസ് ലബോറട്ടറീസ്, ഡോ ലാൽ പാത്താലബ്സ് തുടങ്ങി 28 ഓഹരികൾ എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും.
* പിഐ ഇൻഡസ്ട്രീസ്- 5.50 രൂപ
* ഇൻഡോ ബോറക്‌സ് ആൻഡ് കെമിക്കൽസ്- 1 രൂപ
* സംവർദന മദേർസൺ ഇന്റർനാഷണൽ- 65 പൈസ
* ടൂറിസം ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ- 2.40 രൂപ
* ബിഎച്ച്ഇഎൽ- 40 പൈസ
* അനുഹ് ഫാർമ- 2 രൂപ
* എച്ച്ബി സ്റ്റോക്ക്‌ഹോൾഡിംഗ്‌സ്- 1 രൂപ
* എൻടിപിസി- 3 രൂപ
* യൂനിഫോസ് എന്റർപ്രൈസ്- 6.50 രൂപ
* ടിൻപ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ- 3 രൂപ
* ജെകെ ലക്ഷ്മി സിമന്റ്- 3.75 രൂപ
* ഫൈസർ- 40 രൂപ (35 രൂപ അന്തിമ ലാഭവിഹിതവും 5 രൂപ പ്രത്യേക ലാഭവിഹിതവും)
* കോവൈ മെഡിക്കൽ ആൻഡ് ഹോസ്പ്പിറ്റൽ- 10 രൂപ (5 രൂപ വീതം പ്രത്യേക, അന്തിമ ലാഭവിഹിതം)
* കല്യാണി സ്റ്റീൽസ്- 10 രൂപ
* ഇൻഡോ കൗണ്ട ഇൻഡസ്ട്രീസ്- 2 രൂപ
* രാജപാളയം മിൽസ്- 1 രൂപ
* കോൾട്ടെ പാട്ടിൽ ഡെവലപ്പേഴ്‌സ്- 4 രൂപ
* ടിപ്‌സ് ഫിലിംസ്- 5 രൂപ
* ഡിവിസ് ലബോറട്ടറീസ്-30 രൂപ
* എൻഡുറൻസ് ടെക്‌നോളജീസ്-7 രൂപ
* സ്‌നോമാൻ ലോജിസ്റ്റിക്‌സ്- 1 രൂപ
* വണ്ടർല ഹോളിഡേയ്‌സ്- 2.50 രൂപ
* ഡോ ലാൽ പാത്ത്‌ലാബ്‌സ്- 12 രൂപ (6 രൂപ വീതം പ്രത്യേക, അന്തിമ ലാഭവിഹിതം)
* ബൻഡൻ ബാങ്ക്-1.50 രൂപ
* സിറ്റി യൂണിയൻ ബാങ്ക്- 1രൂപ
* സിസിഎൽ പ്രൊഡക്ട്‌സ്- 2.50 രൂപ
* പിറ്റി എൻജിനീയറിംഗ്- 1.20 രൂപ
* ഫെഡറൽ ബാങ്ക്- 1 രൂപ
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
