ഓരോ ആഴ്ച വ്യാപാരം ആരംഭിക്കുമ്പോഴും ലാഭവിഹിതത്തിനായി എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികളെ പറ്റി അറിയേണ്ടതുണ്ട്. ഇവയുടെ റെക്കോർഡ്/ എക്സ് ഡിവിഡന്റ് തീയതി നിക്ഷേപകനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ഡിവിഡന്റ് പേഔട്ടിനായി ഓഹരിയുടെ വില ക്രമീകരിക്കപ്പെടുന്നതാണ് എക്സ്-ഡിവിഡന്റ് തീയതിയിലാണ്. റെക്കോർഡ് തീയതിയുടെ അവസാനത്തോടെ കമ്പനിയുടെ ലിസ്റ്റിൽ പേരുള്ള ഓഹരി ഉടമയ്ക്കാണ് ലാഭവിഹിതം ലഭിക്കുക.
ഇന്ത്യയിൽ നിലവിൽ റെക്കോർഡ് തീയതിയും എക്സ് ഡിവിഡന്റ് തീയതിയും ഒരേ ദിവസമാണ്. ജൂലായ് 17 മുതൽ 21 വരെയുള്ള വ്യാപാര ആഴ്ചയിൽ എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികളാണുള്ളത്.

ജൂലായ് 17
ജൂലായ് 17 ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന 7 ഓഹരികളെ കാണാം.
* വാൾചന്ദ് പീപ്പിൾഫസ്റ്റ്- 1 രൂപ
* ലക്ഷ്മി ഇലക്ട്രിക്കൽ കൺട്രോൾ സിസ്റ്റം- 22 രൂപ
* ഇംഗർസോൾ റാൻഡ്- 20 രൂപ
* സെഞ്ച്വറി ടെക്‌സ്റ്റൈൽ- 5 രൂപ
* റാണെ ബ്രേക്ക് ലൈനിംഗ്- 25 രൂപ
* മോഡിസൺ മെറ്റൽസ്- 1 രൂപ
* ലോയിഡ് സ്റ്റീൽ- 10 പൈസ
ജൂലായ് 18
5 ഓഹരികളാണ് ജൂലായ് 18ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.
* ഡിസിഎം ശ്രീറാം- 3.60 രൂപ
* ടിടികെ ഹെൽത്ത്കെയർ- 10 രൂപ
* പ്രിസിഷൻ ക്യാംഷാഫ്റ്റ്- 1 രൂപ
* ഓറിയന്റ് ബെൽ- 1 രൂപ
* യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി- 22 രൂപ
ജൂലായ് 19
ബുധനാഴ്ച, ജൂലായ് 19ന് 6 ഓഹരികളാണ് എക്സ് ഡിവഡന്റ് തീയതി നിശ്ചയിച്ചിട്ടുള്ളത്.
* പ്രാഗ് ഇൻഡസ്ട്രീസ്- 4.50 രൂപ
* മാസ് ഫിനാൻഷ്യൽ സർവീസ്- 1.80 രൂപ
* ബിപിസിഎൽ റെയിൽവെ ഇൻഫ്രാസ്ട്രക്ചർ- 70 പൈസ
* സ്വെലക്റ്റ് എനർജി സിസ്റ്റംസ്- 1.20 രൂപ
* ജെൻബുർട്ട് ഫാർമസ്യൂട്ടിക്കൽസ്- 14.40 രൂപ
* ബ്ലൂ ഡാർട്ട് എക്‌സ്പ്രസ്- 30 രൂപ
ജൂലായ് 20
ജൂലായ് 20 എക്സ് ഡിവിഡന്റ് തീയതിയായി നിശ്ചയിച്ചിട്ടുള്ളത് 15 ഓഹരികളാണ്.
* ജോൺ കോക്കറിൽ ഇന്ത്യ- 5 രൂപ
* എംആർഎഫ്- 169 രൂപ
* ജിപിടി ഇൻഫ്രോ പ്രൊജക്ട്‌സ്- 1.50 രൂപ
* ഡുൻകാൻ എൻജിനീയറിംഗ്- 1 രൂപ
* വെയ്‌സ്മാൻ ലിമിറ്റഡ്- 50 പൈസ
* ഓറിയന്റൽ കാർബൺ 7 രൂപ
* നൊവാർട്ടിസ് ഇന്ത്യ- 10 രൂപ
* ഗ്രാഫിറ്റ് ഇന്ത്യ- 8.50 രൂപ
* ഫോർട്ടിസ് ഹെൽത്ത്‌കെയർ- 1 രൂപ
* കാൻകോ ടീ- 1 രൂപ
* എച്ച്‌സിഎൽ ടെക്‌നോളജീസ്- 10 രൂപ
* റോസൽ ഇന്ത്യ- 40 പൈസ
* ആക്‌നിട് ഇൻഡസ്ട്രീസ്- 1.50 രൂപ
* ടിസിഎസ്- 9 രൂപ
* നാച്ചുറൽ ക്യാപ്‌സൂൾ- 1 രൂപ
ജൂലായ് 21
വ്യാപാര ആഴ്ചയിലെ അവസാന ദിവസം 37 ഓഹരികളാണ് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.
* സിംഫണി ലിമിറ്റഡ്- 1 രൂപ
* ടെക് മഹീന്ദ്ര- 32 രൂപ
* ഇന്ത്യ മെറ്റൽസ്- 5 രൂപ
* ഡാബർ ഇന്ത്യ- 2.70 രൂപ
* ഇന്ത്യ മോട്ടർ പാർട്‌സ് ആൻഡ് ആക്‌സസറീസ്- 15 രൂപ
* ബോംബെ സൈക്കിൾ- 5 രൂപ
* എംപിഎസ് ലിമിറ്റഡ്- 20 രൂപ
* സൂപ്പർ സെയിൽസ്- 7 രൂപ
* സെന്റ്-ഗോബെയ്ൻ സെകുരിത്- 1.50 രൂപ
* കൈതാൻ കെമിക്കൽ ആൻഡ് ഫെർട്ടിലൈസർ- 30 രൂപ
* ജംനാ ഓട്ടോ- 1.10 രൂപ
* ഇന്ത്യൻ ഹ്യൂം പൈപ്പ്- 1 രൂപ
* എച്ച്‌ഐഎൽ ലിമിറ്റഡ്- 25 രൂപ
* ധനുക അഗ്രിടെക്- 2 രൂപ
* കോകുയോ കാംലിൻ- 50 പൈസ
* സിപ്ല- 8.50രൂപ
* അബ്ബോട്ട് ഇന്ത്യ- 325 രൂപ (145 രൂപ പ്രത്യേക ലാഭവിഹിതം, 180 രൂപ അന്തിമ ലാഭവിഹിതം)
* ബ്ലൂസ്റ്റാർ- 12 രൂപ
* ബിഎഎസ്എഫ് ഇന്ത്യ- 8 രൂപ
* അർവിന്ദ് ലിമിറ്റഡ്- 5.75 രൂപ (3.75 പ്രത്യേക ലാഭവിഹിതം, 2 രൂപ അന്തിമ വാഭനിഹിതം
* എഫ്‌ഐഇഎം ഇൻഡസ്ട്രീസ്- 30 രൂപ
* കെപിആർ മിൽ- 2 രൂപ
* ആർപിജി ലൈഫ് സയൻസ്- 12 രൂപ
* എൽ ആൻഡി ഫിനാൻസ് ഹോൾഡിംഗ്- 2 രൂപ
* മിൻഡ കോർപ്പറേഷൻ- 80 പൈസ
* അർവിന്ദ്ർ സ്മാർട്ട്‌സ്‌പെയ്‌സ്- 3.30 രൂപ
* എംആൻഡ് എം ഫിനാൻഷ്യൽ- 6 രൂപ
* സാസ്‌കെൻ ടെക്‌നോളജീസ് - 13 രൂപ
* സോനാട്ട സോഫ്റ്റ്‍വെയർ- 8.75 രൂപ
* ലക്ഷ്മി ഓർഗാനിക്ക് ഇൻഡസ്ട്രീസ്- 50 പൈസ
* സുമിറ്റോമോ കെമിക്കൽ- 1.20 രൂപ
* ആർചിയൻ കെമിക്കൽ- 2.50 രൂപ
* ഇന്റലക്ട് ഡിസൈൻ- 2.50 രൂപ
* ഇൻഫോബീൻസ് ടെക്- 1 രൂപ
* സൈഡസ് വെൽനെസ്- 5 രൂപ
* തെർമെക്സ് -10 രൂപ
* ടിടികെ പ്രസ്റ്റീജ് 6 രൂപ
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ



Click it and Unblock the Notifications