ഈ വാരം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യാനൊരുങ്ങി 94 ഓഹരികൾ; പ്രതിയോഹരി 130 രൂപ വരെ നേടാം; കയ്യിലുണ്ടോ

തുടർച്ചയായ നാലാമത്തെ ആഴ്ചയും ആഭ്യന്തര വിപണികളിൽ മുന്നേറ്റം തുടർന്നു. ഏകദേശം 1 ശതമാനം മുന്നേറാൻ സൂചികകൾക്ക് സാധിച്ചു. ആ​ഗോള വിപണിയിലെ മുന്നേറ്റവും സെക്ടറുകളിലുടനീളം വിദേശ നിക്ഷേപകരിൽ നിന്നുണ്ടായ ശക്തമായ വാങ്ങലും വിപണിയെ മുന്നിട്ട് നിർത്തി. എന്നാൽ മുൻനിര ഐടി കമ്പനികൾ ഇടിഞ്ഞത് വ്യാപാര ആഴ്ചയിലെ അവസാന ദിവസം ഇടിവിന് കാരണമായി. ഈ ആഴ്ചയിലും ചാഞ്ചാട്ടമാണ് നിരീക്ഷകർ വിപണിയിൽ പ്രതീക്ഷിക്കുന്നത്.

അതേസമയം, നിരവധി കോർപ്പറേറ്റ് നടപടി ക്രമങ്ങളും ഈ വാരം നടക്കുന്നുണ്ട്. ലാഭവിഹിതത്തിനായി 94 ഓഹരികൾ എക്സ് ഡിവഡന്റ് ട്രേഡ് ചെയ്യുന്നതാണ് ഇതിൽ പ്രധാനം. സൺ ഫാർമ, ഇൻഡിഗോ പെയിന്റ്‌സ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികൾ എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്യും. വിശദാംശങ്ങൾ ഇതാ. 

 

ഈ വാരം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യാനൊരുങ്ങി 94 ഓഹരികൾ; പ്രതിയോഹരി 130 രൂപ വരെ നേടാം; കയ്യിലുണ്ടോ

ജൂലായ് 24

വ്യാപാര ആഴ്ചയിലെ ആദ്യ ദിവസം 8 ഓഹരികൾ എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും.

* മേനോന്‍ ബിയറിംഗ്- 2.25 രൂപ

* എഡിസി ഇന്ത്യ- 4 രൂപ

* നവ ഭാരത് വെഞ്ചേഴസ്- 6 രൂപ

* സിയറാം സില്‍ക്ക്- 4 രൂപ

* നോസില്‍ ലിമിറ്റഡ്- 3 രൂപ

* ലക്ഷ്മി മെഷിന്‍- 98.50 രൂപ

* പിഡിഎസ്- 2.60 രൂപ

* ഡിവ്ജി ടോര്‍ക്യുട്രാന്‍സ്ഫര്‍ സിസ്റ്റം- 3.35 രൂപ

ജൂലായ് 25

10 ഓഹരികളാണ് ചൊവ്വാഴ്ച എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.

* പുഷക് ലിമിറ്റഡ്- 17.50 രൂപ

* ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് ലിമിറ്റഡ്- 70 പൈസ

* ആന്ധ്രാ പെട്രോകെമിക്കല്‍സ്- 1.50 രൂപ

* ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ- 2 രൂപ

* സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡസ്ട്രീസ്- 50 പൈസ

* കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സ്- 4.50 രൂപ

* കാര്‍ബോണ്ടം യൂണിവേഴ്‌സല്‍- 2 രൂപ

* ബന്‍സാലി എന്‍ജിനീയറിംഗ്- 1 രൂപ

* കെഇസി ഇന്റര്‍നാഷണല്‍- 3 രൂപ

* ഓറിയന്റ് സിമന്റ്- 1 രൂപ

ജൂലായ് 26

ജൂലായ് 26 ന് 12 ഓഹരികൾ എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നുണ്ട്.

* സ്റ്റീല്‍ കാസ്റ്റ്- 2.70 രൂപ

* 3എം ഇന്ത്യ- 100 രൂപ

* വിനൈല്‍ കെമിക്കല്‍സ്- 10 രൂപ (5 രൂപ വീതം പ്രത്യേക, ഫൈനല്‍ ലാഭവിഹിതം)

* സിംപ്ലെക്‌സ് റിയാലിറ്റി- 1 രൂപ

* കുമ്മിന്‍സ് ഇന്ത്യ- 13 രൂപ

* ഗുഡ്ഇയര്‍ ഇന്ത്യ- 26.50 രൂപ

* ഗുജറാത്ത് പിപാവാവ് പോര്‍ട്ട്- 3.40 രൂപ

* പേള്‍ ഗ്രീന്‍ ക്ലബ്‌സ്- 1 രൂപ

* 20 മൈക്രോണ്‍സ്- 75 പൈസ

* ഓറിയന്റ് ഇലക്ട്രോണിക്- 75 പൈസ

* ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്- 1.50 രൂപ

* അസോസിയേറ്റ് ആല്‍ക്കഹോള്‍ ആന്‍ഡ് ബ്രീവറീസ്- 1 രൂപ

ജൂലായ് 27

പിഡിലൈറ്റ്, ഹീറോ മോട്ടോർക്രോപ്പ് ഉൾപ്പെടെ 17 ഓഹരികളാണ് ജൂലായ് 27 ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.

* പ്രദീപ് മെറ്റല്‍സ്- 1 രൂപ

* പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്- 11 രൂപ

* രത്‌നമണി മെറ്റല്‍- 12 രൂപ

* പഞ്ചാബ് കെമിക്കല്‍സ് ആന്‍ഡ് ക്രോപ്പ് പ്രൊട്ടക്ഷന്‍- 3 രൂപ

* ജെകെ ടയര്‍- 2 രൂപ

* ഇന്‍ഡാഗ് റബ്ബര്‍- 1.50 രൂപ

* ആക്‌സോ നോബല്‍- 40 രൂപ

* ഹീറോ മോട്ടോക്രോപ്പ്- 35 രൂപ

* ദീപക് നൈട്രൈറ്റ്- 7.50 രൂപ

* ഓട്ടോമോട്ടീവ് ആക്‌സില്‍- 32 രൂപ

* അള്‍ട്രടെക് സിമന്റ്- 38 രൂപ

* ശ്രീ അജിത് പള്‍പ് ആന്‍ഡ് പേപ്പര്‍- 1 രൂപ

* ഭാഗീരധ കെമിക്കല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്- 3 രൂപ

* പ്രതാപ് സ്‌നാക്‌സ്- 1 രൂപ

* ഡോളര്‍ ഇന്‍ഡസ്ട്രീസ്- 3 രൂപ

* എഎസ്എം ടെക്- 4 രൂപ

* രാജ്ത്രന്‍ ഗ്ലോബല്‍- 2 രൂപ

ജൂലായ് 28

ടാറ്റ മോട്ടോഴ്സ്, ഇന്ത്യൻ ഓയിൽ, യൂണിയൻ ബാങ്ക് തുടങ്ങിയ 47 ഓഹരികളാണ് ജൂലായ് 28 ന് എക്സ് ഡിവിഡന്റ് ട്രേജ് ചെയ്യുന്നത്.

* ആരതി ഇന്‍ഡസ്ട്രീസ്- 1.50 രൂപ

* ഫളെക്‌സ് ഫുഡ്‌സ്- 50 പൈസ

* മംഗളം സിമന്റ്- 1.50 രൂപ

* ഇന്ത്യന്‍ ഓയില്‍- 3 രൂപ

* ബംഗാള്‍ ടീ ആന്‍ഡ് ഫാബ്രിക്‌സ്- 1 രൂപ

* നെസ്‌കോ ലിമിറ്റഡ്- 4.50 രൂപ

* യൂണിയന്‍ ബാങ്ക് ഇന്ത്യ- 3 രൂപ

* ഗ്ലോസ്റ്റര്‍- 20 രൂപ

* ഡിഎല്‍എഫ്- 4 രൂപ

* യുഗര്‍ സുഗര്‍ വര്‍ക്ക്- 50 പൈസ

* അമരരാജ ബാറ്ററീസ്- 3.20 രൂപ

* കൈര കാന്‍ കമ്പനി- 12 രൂപ

* ഡബ്ലുപിഐഎല്‍- 20 രൂപ

* ടാറ്റ മോട്ടോര്‍സ്- 2 രൂപ

* എക്‌സ്‌ചേഞ്ചിംഗ് സോലുഷ്യന്‍സ്- 15 രൂപ

* ജെടിഇകെടി ഇന്ത്യ- 50 പൈസ

* ഐസിആര്‍എ- 130 രൂപ( 90 പ്രത്യേക ലാഭവിഹിതം, 40 രൂപ അന്തിമ ലാഭവിഹിതം.

* റാനെ ഹോള്‍ഡിംഗ്‌സ്- 17 രൂപ

* വോയിത്ത് പേപ്പര്‍ ഫാബ്രിക്‌സ്- 7 രൂപ

* മുകന്ദ് ലിമിറ്റഡ്- 2 രൂപ

* കെയ്‌സി ഇന്‍ഡസ്ട്രീസ്- 60 രൂപ

* ഗാന്ധി സ്‌പെഷ്യല്‍- 12 രൂപ

* എല്‍ഗി എക്വുപ്‌മെന്റ്‌സ്- 2 രൂപ

* കോസ്‌മോ ഫിലിംസ്- 5 രൂപ

* ക്രാവറ്റെക്‌സ് ലിമിറ്റഡ്- 1.50 രൂപ

* ബജാജ് ഇലക്ട്രിക്കല്‍സ്- 4 രൂപ

* ബന്‍സ്വാര സിന്‍ടെക്‌സ്- 3 രൂപ

* ടിവിഎസ് ഇലക്ട്രോണിക്‌സ്- 2രൂപ

* നെല്‍കാസ്റ്റ്- 40 രൂപ

* ഇന്‍ഫോ എഡ്ജ്- 9 രൂപ

* ശോഭ- 3 രൂപ

* ഇന്‍ഡിഗോ പെയിന്റ്‌സ- 3.50 രൂപ

* ടിസിപിഎല്‍ പെയ്ന്റിസ്- 3.50 രൂപ

* അദാനി പോര്‍ട്‌സ്- 5 രൂപ

* ട്രാന്‍ഫോമേഴ്‌സ് ആന്‍ഡ് റെക്ടിഫഴേയ്‌സ്- 15 പൈസ

* ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ച്- 1 രൂപ

* അലംബിക് ഫാര്‍മ- 8 രൂപ

* കാഡില ഹെല്‍ത്ത്‌കെയര്‍- 6 രൂപ

* ഗാലക്‌സി സര്‍ഫാക്ടന്‍സ്- 4 രൂപ

* ജോയിന്‍റെ ക്യാപിറ്റല്‍- 1.25 രൂപ

* സ്മൃതി ഓര്‍ഗാനിക്- 2 രൂപ

* ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്- 1 രൂപ

* ടിസിഐ എക്‌സ്പ്രസ്- 2 രൂപ

* മുകേഷ് ബാബു ഫിനാന്‍സ്- 1.20 രൂപ

* എയര്‍ഹന്‍ഡ് ക്യാപിറ്റല്‍- 40 പൈസ

* ഗോദറേജ് അഗ്രോവേറ്റ്- 9.50 രൂപ

* ഇഗാരാഷി മോട്ടോഴ്‌സ്- 1 രൂപ

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X