യുഎസ് തിരഞ്ഞെടുപ്പ് ഫലത്തെ കേന്ദ്രീകരിച്ച് ഓഹരി വിപണിയിൽ സെൻസെക്സ് ഇന്ന് 26.88 പോയിൻറ് അഥവാ 0.07 ശതമാനം ഉയർന്ന് 40288.01 ലും നിഫ്റ്റി 25.90 പോയിൻറ് അഥവാ 0.22 ശതമാനം ഉയർന്ന് 11839.40ലും എത്തി. സൺ ഫാർമ, നെസ്‌ലെ ഇന്ത്യ, അദാനി പോർട്ട്‌സ്, ഡിവിസ് ലാബ്‌സ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ. ഇൻഡസ്ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതൽ സജീവമായ ഓഹരികൾ.

മേഖലക സൂചികകളിൽ ഐടി, ഫാർമ സൂചിക അര ശതമാനം വീതം നേട്ടമുണ്ടാക്കിയപ്പോൾ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകളിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയില്ല. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരാനിരിക്കെ ആഗോള വിപണികളായ ഡോവ് ഫ്യൂച്ചേഴ്സ് 0.6%, എസ് ആന്റ് പി ഫ്യൂച്ചേഴ്സ് 1.5%, നാസ്ഡാക്ക് ഫ്യൂച്ചേഴ്സ് 3.3% എന്നിങ്ങനെ ഉയർന്നു. യുഎസിലെ പരമ്പരാഗതമായ ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിൽ ജോ ബൈഡൻ ആദ്യകാല വിജയങ്ങൾ നേടിയപ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ ശക്തി കേന്ദ്രങ്ങളിൽ പിടിമുറക്കിയിട്ടുണ്ട്. ലീഡ് വര്‍ധിപ്പിച്ച് ജോ ബൈഡന്നാണ് ഇപ്പോൾ മുന്നേറി കൊണ്ടിരിക്കുന്നത്.
സെൻസെക്സ് 136 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 11,650 ന് താഴെ; ഓട്ടോ, ബാങ്ക് ഓഹരികൾക്ക് നഷ്ടം
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
