സെൻസെക്സ് ഇന്ന് 151.75 പോയിൻറ് അഥവാ 0.4 ശതമാനം ഉയർന്ന് 38029.09 ലും നിഫ്റ്റി 52.30 പോയിൻറ് അഥവാ 0.47 ശതമാനം ഉയർന്ന് 11230.70 ലും എത്തി. എൽ ആന്റ് ടി, എൻടിപിസി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ. റിലയൻസ് ഇൻഡസ്ട്രീസ്, ഗ്ലെൻമാർക്ക് ഫാർമ എന്നിവയും ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നുണ്ട്. മിഡ്‌ക്യാപ്, സ്‌മോൾക്യാപ്പ് സൂചിക ഒരു ശതമാനം വീതവും റിയൽറ്റി സൂചിക ഒരു ശതമാനവും നേട്ടം കൈവരിച്ചു.
എൻടിപിസി, ലാർസൻ, ടൈറ്റാൻ കമ്പനി, ഒൻജിസി, ഐടിസി എന്നിവയാണ് സെൻസെക്സിൽ ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ. റിലയൻസ്, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, എസ്ബിഐ, സൺ ഫാർമ എന്നിവ സെൻസെക്സിൽ നഷ്ടം രേഖപ്പെടുത്തി.

30 ഓഹരികളുള്ള ബിഎസ്‌ഇ സെൻസെക്‌സിൽ 27 ഓഹരികൾ അതിരാവിലെ വ്യാപാരം നടക്കുമ്പോൾ നേട്ടത്തിലാണ് 3 ഓഹരികളാണ് നഷ്ടത്തിൽ. അതേസമയം, ലാർസൻ, ട്യൂബ്രോ, എൻടിപിസി, കോൾ ഇന്ത്യ, യുപിഎൽ എന്നിവയാണ് തിങ്കളാഴ്ച ഓപ്പണിംഗ് ട്രേഡിൽ നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.
വെള്ളിയാഴ്ച സെൻസെക്സ് 433 പോയിൻറ് അഥവാ 1.13 ശതമാനം ഇടിഞ്ഞ് 37,877.34ൽ എത്തിയപ്പോൾ നിഫ്റ്റി 11,178.40 ൽ ക്ലോസ് ചെയ്തു. 122 പോയിൻറ് അഥവാ 1.08 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
ഓഹരി വിപണിയിൽ ഇന്ന് ശക്തമായ തുടക്കം; ഇന്ന് നിക്ഷേപിക്കേണ്ടത് എവിടെ?
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications