ഇന്ത്യൻ സൂചികകളിൽ ഇന്ന് മികച്ച നേട്ടം. നിഫ്റ്റി ഇന്ന് 11350 ലെവലിനു മുകളിൽ തുറന്നു. 09:16ന് സെൻസെക്സ് 303.75 പോയിൻറ് അഥവാ 0.80% ഉയർന്ന് 38485.83 ൽ എത്തി, നിഫ്റ്റി 86.20 പോയിൻറ് അഥവാ 0.76% ഉയർന്ന് 11356.40ൽ എത്തി. ഏകദേശം 911 ഓഹരികൾ രാവിലെ മുന്നേറി, 209 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 31 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, പവർഗ്രിഡ്, ടാറ്റാ സ്റ്റീൽസ്, എച്ച്ഡിഎഫ്സി, ഐടിസി തുടങ്ങിയ ഓഹരികളാണ് സെൻസെക്സിൽ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നത്.
ഭാരതി എയർടെൽ, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നഷ്ടം രേഖപ്പെടുത്തി. ബാങ്ക് ഓഫ് ബറോഡയുടെ ഓഹരി വില ഇന്ന് മൂന്ന് ശതമാനം ഇടിഞ്ഞു. സ്റ്റാൻഡേർഡ് അക്കൗണ്ടുകൾ അനുവദിച്ചതിനെ തുടർന്ന് 2020 ജൂൺ പാദത്തിൽ 864.3 കോടി രൂപയുടെ നഷ്ടമാണ് കമ്പനി ഓഗസ്റ്റ് 10 ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ബാങ്കിന്റെ ലാഭം 709.6 കോടി രൂപയായിരുന്നു.

ചൊവ്വാഴ്ച ക്രൂഡ് ഓയിൽ കൂടുതൽ നേട്ടമുണ്ടാക്കി, യുഎസ് ഉത്തേജനത്തിന്റെ പ്രതീക്ഷകളും സാമ്പത്തിക വ്യവസ്ഥകൾ വീണ്ടും തുറക്കുമ്പോൾ ഏഷ്യൻ ആവശ്യകതയിലുണ്ടായ ഉയർച്ചയും ക്രൂഡ് ഓയിൽ വില ഉയരാൻ കാരണമായി.
സെൻസെക്സിൽ 100 പോയിന്റ് ഇടിവ്, നിഫ്റ്റി 11,200 ന് താഴെ; യെസ് ബാങ്ക് ഓഹരികൾ 5% ഉയർന്നു
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
