സെപ്റ്റംബർ 11 ആരംഭിക്കുന്ന വ്യാപാര ആഴ്ചയിലും വലിയ തുക ലാഭവിഹിതം നൽകുന്ന നിരവധി ഓഹരികൾ എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നുണ്ട്. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി), ജിൻഡാൽ സ്റ്റെയിൻലെസ്, അപ്പോളോ പൈപ്പ്‌സ്, മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എംസിഎക്‌സ്) തുടങ്ങി നിരവധി കമ്പനികളുടെ ഓഹരിക ഇക്കൂട്ടത്തിലുണ്ട്.
ലാഭവിഹിതം നേടാൻ എക്സ് ഡിവിഡൻ്റ് തീയതിക്ക് മുൻപായി ഓഹരി സ്വന്തമാക്കണമെന്ന കാര്യം നിക്ഷേപകർ ശ്രദ്ധിക്കണം. ഓരോ ദിവസവും എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികളെ പരിശോധിക്കാം.
സെപ്റ്റംബർ 11
* പെർഫെക്ട്പാക് ലിമിറ്റഡ്- 1 രൂപ
* ജോസ്റ്റ് എൻജിനീയറിംഗ്- 1.50 രൂപ
* ഗർവെയർ ടെക്‌നിക്കൽ ഫൈബർ- 3.50 രൂപ
* അസാഹി ഇന്ത്യ ഗ്ലാസ്- 2 രൂപ
* നിതിൻ സ്പിന്നേഴ്‌സ്- 2.50 രൂപ
* ഗുജറാത്ത് ഗ്യാസ്- 6.65 രൂപ
* ലാൻഡ്മാർക്ക് കാർസ്- 2.25 രൂപ
* മനോരമ ഇൻഡസ്ട്രീസ്- 2 രൂപ
* പൊകർണ ലിമിറ്റഡ്- 60 പൈസ
* സ്റ്റെർലിംഗ് ടൂൾസ്- 2 രൂപ
* ഡൈമാനിക് ഇൻഡസ്ട്രീസ- 1 രൂപ

സെപ്റ്റംബർ 12
* ഭഗവതി ഓട്ടോ- 2 രൂപ
* ഹിന്ദുസ്ഥാൻ ഹാർഡി- 2.20 രൂപ
* റാകിൾ ഗിയർടെക്- 1.50 രൂപ
* എഐഎ എൻജിനീയറിംഗ്- 16 രൂപ
* കോമോഴ്ഷ്യൽ എൻജിനീയറിംഗ്- 50 പൈസ
* എംഎസ്ടിസി- 3.20 രൂപ
* ദുൻസെറി ടീ- 3 രൂപ
സെപ്റ്റംബർ 13
* സിൻട്രെല്ല ഹോട്ടൽ- 1 രൂപ
* കല്യാണി ഫോർഗ്- 3 രൂപ
* ധനുസേരി പെട്രോളിയം- 5 രൂപ
* സുന്ദുർ മാൻഗൻസെ- 5 രൂപ
* ഗോകുൽദാസ് എക്‌സ്‌പോർട്ട്- 1 രൂപ
* ഒറികോൺ എന്റർപ്രൈസ്- 50 പൈസ
* പിഒസിഎൽ എന്റർപ്രൈസ്- 2 രൂപ
* ഹിന്ദുജ ഗ്ലോബൽ- 2.50 രൂപ
* വിജയ ഡയഗ്നോസ്റ്റിക്- 1 രൂപ
* ഹാൽഡർ വെഞ്ച്വർ- 1 രൂപ
* ഹെസ്റ്റർ ബയോസയൻസ്- 8 രൂപ
സെപ്റ്റംബർ 14
* ദിവ്യശക്തി- 2 രൂപ
* പട്ടേൽസ് എയർടെംപ്- 3 രൂപ
* ഗണേഷ് എകോസ്‌ഫെയർ- 2 രൂപ
* റാഡികോ ഖൈത്താൻ- 3 രൂപ
* വാഡിലാൽ എന്റർപ്രൈസ്- 1.50 രൂപ
* വാഡിലാൽ ഇൻഡസ്ട്രി- 1.50 രൂപ
* മംഗൽ ക്രെഡിറ്റ് ആൻഡ് ഫിൻക്രോപ്- 50 പൈസ
* ശക്തി ഫിനാൻസ്- 70 പൈസ
* മുരുഡേഷ്വർ സെറാമിക്‌സ്- 50 പൈസ
* ജിഒസിഎൽ കോർപ്പറേഷൻ- 10 രൂപ
* ടിവി ടുഡേ നെറ്റ്വർക്ക്- 3 രൂപ
* റെഫെക്‌സ് ഇൻഡ്‌സ്ട്രീസ്- 2 രൂപ
* ജെ കുമാർ ഇൻഫ്ര- 3.50 രൂപ
* മാനക്‌സിയ ലിമിറ്റഡ്- 3 രൂപ
* പ്രെസ്റ്റീജ് എക്‌സ്‌റ്റേര്‌റ്- 1.50 രൂപ
* ഓറിയന്റ് റിഫാക്ടറീസ്- 2.50 രൂപ
* ഡബ്ലുഇപി സൊല്യൂഷ്യൻസ്- 50 പൈസ
* സന്ദർ ടെക്- 2.50 രൂപ
* അമൃതാഞ്ജൻ ഹെൽത്ത് കെയർ- 2.60 രൂപ
* റായ്‌സലോ ഡിജിറ്റൽ- 10 പൈസ
* ഡോ അഗർവാൾ ഐ കെയർ- 3 രൂപ
* ക്യാപ്ലിൻ പോയിന്റ്- 2.50 രൂപ
* റബ്ഫില ഇന്റർനാഷണൽ- 1.20 രൂപ
* ടിപിഎൽ ്പ്ലാസ്‌ടെക്- 60 പാസ
സെപ്റ്റംബർ 15
* സംഘം- 2 രൂപ
* സൂപ്പർ തന്നെരി- 5 പൈസ
* മണാലി പെട്രോകെമിക്കൽസ്- 75 പൈസ്
* നാൽകോ- 1 രൂപ
* എച്ച്ബിഎൽ പവർ- 45 പൈസ
* ഫൊണിക്‌സ് മിൽസ്- 5 രൂപ
* ഐആർഎഫ്‌സി- 70 പൈസ
* സ്റ്റാർ പേപ്പർ മിൽ- 5 രൂപ
* എംപെയർ ഇൻഡസ്ട്രീസ്- 25 രൂപ
* എൻസിഎൽ ഇൻഡസ്ട്രീസ് 1.50 രൂപ
* ഉത്തം സുഗർ മിൽസ്- 2.50 രൂപ
* എംസിഎക്‌സ ഇന്ത്യ- 19.09 രൂപ
* അരിഹന്ത് സൂപ്പർസ്ട്രക്‌ചേഴ്‌സ്- 50 പൈസ
* ഇഎൻഐഎൽ- 1 രൂപ
* കൃസ്ന്ന ഡയഗ്നോസ്റ്റിക്‌സ- 2.75 രൂപ
* എക്‌സികോൺ ഇവന്റ്‌സ് മീഡിയ- 1 രൂപ
* എച്ചഎംഎ ഏഗ്രോ ഇൻഡസ്ട്രീസ്- 3 രൂപ
* ടെക്‌നോ ഇലക്ട്രിക്- 6 രൂപ
* കാന്റബിൽ റീട്ടെയിൽ- 2.50 രൂപ
* സ്‌പെഷ്യാലിറ്റി റസ്റ്റൊറന്റ്- 2.50 രൂപ
* സൂപ്പർഹൗസ് ലിമിറ്റഡ്- 1 രൂപ
* ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്രിസിഷൻ കാസ്റ്റിംഗ്- 1 രൂപ
* ജ്യോതി റെസിൻസ്- 6 രൂപ
* എൽഡോക് ഹൗസിംഗ്- 8 രൂപ
* ഇന്ദപ്രസ്ഥ മെഡിക്കൽ കോർപ്പറേഷൻ- 3 രൂപ
* കിൽപെസ്റ്റ് ഇന്ത്യ- 2.50 രൂപ
* ക്രിയേറ്റീവ് കാസ്റ്റിംഗ് - 10 രൂപ
* പ്രവേജ്- 4.50 രൂപ
* ലിൻകോളിൻ ഫാർമ- 1.50 രൂപ
* പോണ്ടി ഓക്‌സൈഡ്- 5 രൂപ
* എസ്പി അപ്പാരൽസ്- 3 രൂപ
* ജിൻഡാൽ സ്റ്റെയിൻസ്- 1.50 രൂപ
* സിഎസ്എൽ ഫിനാൻസ്- 2.50 രൂപ
* പ്രേംകോ ഗ്ലോബൽ- 5 രൂപ
* മൊണാർക്ക് നെറ്റ്‌വർത്ത്- 1 രൂപ
* അശോക് ആൽക്കോ- 1 രൂപ
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നൽകുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications