പ്രതിയോഹരി 157 രൂപ ലാഭവിഹിതം നേടാം; ഈ വാരം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത് മുൻനിര ഓഹരികൾ; കയ്യിലുണ്ടോ?

ഓ​ഗസ്റ്റ് 21 മുതൽ 25 വരെയുള്ള വ്യാപാര ആഴ്ചയിൽ എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത് റിലയൻസ് ഇൻഡസ്ട്രീസ്, ഓയിൽ ഇന്ത്യ, ഐസിഐസിഐ സെക്യൂരിറ്റീസ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, റെയിൽടെൽ കോർപ്പറേഷൻ തുടങ്ങി മുൻനിര ഓഹരികളാണ്. പ്രതിയോഹരി 157 രൂപ വരെ ലാഭവിഹിതം നൽകുന്ന ഓഹരികൾ ഇക്കൂട്ടത്തിലുണ്ട്.

ഡിവിഡന്റ് പേഔട്ട് പ്രതിഫലിപ്പിക്കുന്നതിന് ഓഹരി വില ക്രമീകരിക്കുന്ന ദിവസമാണ് എക്സ് ഡിവിഡന്റ് തീയതി. അതിനാൽ എക്സ് ഡിവിഡന്റ് തീയതിയിൽ ഓഹരി കയ്യിലുള്ളവർക്ക് മാത്രമാണ് ലാഭവി​ഹിതം ലഭിക്കുന്നത്. ഈ വാരം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികളും അവയുടെ ലാഭവിഹിതവും പരിശോധിക്കാം.

ഓ​ഗസ്റ്റ് 21

14 ഓഹരികളാണ് തിങ്കളാഴ്ച എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികൾ

* ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്- 3 രൂപ

* യുനി അബെക്‌സ് അലോയ്- 20 രൂപ

* ട്രാന്‍സ്‌പെക് ഇന്‍ഡസ്ട്രീസ്- 27.50 രൂപ

* സ്റ്റോവെക്‌സ ഇന്‍ഡസ്ട്രീസ്- 157 രൂപ

* റിലയന്‍സ് ഇന്‍ഡസ്ട്രീസ്- 9 രൂപ

* ഫിനോലെക്‌സ് ഇന്‍ഡസ്ട്രീസ്- 1.50 രൂപ

* ഐടിഡി സിമെന്റേഷന്‍- 75 പൈസ

* വാക്കോണ്‍ എന്‍ജിനീയര്‍- 25 പൈസ

* ക്രിതി ന്യൂട്രന്‍സ്- 25 പൈസ

* ജഗ്‌സെന്‍പാന്‍ ഫാര്‍മ- 5 രൂപ

* കെപി എനര്‍ജി ലിമിറ്റഡ്- 25 പൈസ

* എ-1 ആസിഡ്- 1.50 രൂപ

* ലിന്‍സ്- 5 രൂപ

* കോമ്പിറ്റന്‍ഡ് ഓട്ടോമൊബൈല്‍സ്- 1 രൂപ

പ്രതിയോഹരി 157 രൂപ ലാഭവിഹിതം നേടാം; ഈ വാരം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത് മുൻനിര ഓഹരികൾ

ഓഗസ്റ്റ് 22

സൺ ടിവി, കർണാടക ബാങ്ക് അടക്കം 8 ഓഹരികളാണ് ഓ​ഗസ്റ്റ് 22 ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.

* വസുഡര റസയന്‍സ്- 2 രൂപ

* കര്‍ണാടക ബാങ്ക്- 5 രൂപ

* എന്‍എച്ച്‌സിപി- 45 പൈസ

* സുബ്രോസ്- 1 രൂപ

* മോര്‍ഗനൈറ്റ് ക്രസിബില്‍ (ഇന്ത്യ)- 11 രൂപ

* സണ്‍ ടിവി- 6.25 രൂപ

* കെപിഐ ഗ്ലോബല്‍ ഇന്‍ഫ്രാ- 25 പൈസ

* ഡ്രീംഫോള്‍ക്‌സ് സര്‍വീസ്- 50 പൈല

* ടൈച്ചെ ഇന്‍ഡസ്ട്രീസ്- 2 രൂപ

* ഐസിഐസിഐ സെക്യൂരിറ്റീസ്- 9.25 രൂപ

* ചെംഫാബ് ആല്‍ക്കലിസ്- 1.25 രൂപ

* പനാമ പെട്രോകെം- 5 രൂപ

* നാട്‌ചോ ഫാര്‍മ- 7 രൂപ

ഓഗസ്റ്റ് 23

മണപ്പുറം ഫിനാൻസ്, എച്ച്ബി പോർട്ട്ഫോളിയോ എന്നിങ്ങനെ 8 ഓഹരികൾ ഓ​ഗസ്റ്റ് 23ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും.

* പെര്‍മനന്റ് മാഗ്നെറ്റ്- 1.50 രൂപ

* ഇന്റര്‍നാഷണല്‍ കംമ്പസ്റ്റന്‍- 3 രൂപ

* ഡൈനാകോണ്‍സ് സിസ്റ്റം ആന്‍ഡ് സൊല്യൂഷന്‍സ്- 50 പൈസ

* എച്ച്ബി പോര്‍ട്ട്‌ഫോളിയോ- 1 രൂപ

* കാപ്രി ഗ്ലോബല്‍- 50 പൈസ

* മണപ്പുറം ഫിനാന്‍സ്- 80 പൈസ

* അസ്ത്ര മൈക്രോവെവ്- 1.60 രൂപ

ഓഗസ്റ്റ് 24

റെയിൽടെൽ, എച്ച്ഇജി അടക്കം 8 ഓഹരികളാണ് വ്യാഴാഴ്ച എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.

* എച്ച്എസ്‌ഐഎല്‍- 5 രൂപ

* എച്ച്ഇജി- 42.50 രൂപ

* റെയില്‍ടെല്‍ കോര്‍പ്പറേഷന്‍- 1.05 രൂപ

* സാതിയ ഇന്‍ഡസ്ട്രീസ്- 1 രൂപ

* മോന്റെ കാര്‍ലോ ഫാഷന്‍- 20 രൂപ

* അപ്പ്‌സര്‍ജ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ്- 50 പൈസ

* മയൂഖ് യുനിക്വോട്ടര്‍- 2 രൂപ

* എച്ച്എഎല്‍-15 രൂപ

ഓഗസ്റ്റ് 25

ഓയിൽ ഇന്ത്യ, എബിബി ഇന്ത്യ, വിഎസ്ടി ടെയിലര്‍സ് ട്രാക്ടേഴ്‌സ് എന്നിവ അടക്കം 23 ഓഹരികളാണ് ഓ​ഗസ്റ്റ് 25 ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.

* ഇന്റര്‍നാഷണല്‍ ട്രാവല്‍ഹൗസ്- 3.50 രൂപ

* എന്‍സിസി- 2.20 രൂപ

* ഗുജറാത്ത് അംബുജ- 70 പൈസ

* വിഎസ്ടി ടെയിലര്‍സ് ട്രാക്ടേഴ്‌സ്- 25 രൂപ

* സാല്‍സെര്‍ ഇലക്ട്രോ- 2.20 രൂപ

* ശ്രീ ദിനേശ് മില്‍സ്- 10 രൂപ

* സൂര്യ റോഷിനി- 4 രൂപ

* ഗുജറാത്ത് ഹോട്ടല്‍സ്- 2 രൂപ

* മുന്‍ജാല്‍ ഓട്ടോ ഇന്‍ഡ്‌സ്ട്രീസ്- 2 രൂപ

* ദീപക് ഫെര്‍ട്ടിലൈസേഴ്‌സ്- 10 രൂപ

* എബിബി ഇന്ത്യ- 5.50 രൂപ

* നിയോജെന്‍ കെമിക്കല്‍സ്- 3 രൂപ

* സുദര്‍ശന്‍ ഫാര്‍മ- 30 പൈസ

* സിഇ ഇന്‍ഫോ സിസ്റ്റം- 3 രൂപ

* ഹസൂര്‍ മള്‍ട്ടി പ്രൊജക്ട്‌സ്- 3 രൂപ

* ഓയില്‍ ഇന്ത്യ- 5.50 രൂപ

* എന്‍ജിനിയേഴ്‌സ് ഇന്ത്യ-1 രൂപ

* സുയോഗ് ടെലിമാറ്റിക്‌സ്- 50 പൈസ

* ഗള്‍ഫ് ഓയില്‍ ഇന്ത്യ- 25 രൂപ

* കെആര്‍ബിഎല്‍- 1 രൂപ

* സീമെക് ലിമിറ്റഡ്- 1 രൂപ

* ജിഐസി ഹൗസിംഗ് ഫിനാന്‍സ്- 4.50 രൂപ

* എക്കോപ്ലാസ്റ്റ് - 1.50 രൂപ

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X