സെപ്റ്റംബർ 18 ന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ നിരവധി ഓഹരികളാണ് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ്, റെയിൽ വികാസ് നിഗം തുടങ്ങിയ പ്രമുഖ ഓഹരികളും ഈ വാരം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും.
ഡിവിഡന്റ് പേഔട്ടിനായി ഓഹരികൾ വില അഡ്ജസ്റ്റ് ചെയ്യുന്ന തീയതിയാണ് എക്സ് ഡിവിഡന്റ് തീയതി. ഗണേഷ് ചതുർഥി പ്രമാണിച്ച് സെപ്റ്റംബർ 19 ന് ഓഹരി വിപണിയിൽ വ്യാപാരം നടക്കില്ലെന്ന കാര്യം നിക്ഷേപകർ ശ്രദ്ധിക്കേണ്ടതാണ്. ഈ വ്യാപാര ആഴ്ച ലാഭവിഹിതം നൽകുന്ന പ്രമുഖ ഓഹരികളെ നോക്കാം.
സെപ്റ്റംബര്‍ 18
* റിദ്ദി സിദ്ധി- 1.50 രൂപ
* മോള്‍ഡ് ടെക് ടെന്കോളജീസ്- 1 രൂപ
* അമികോ പെസ്റ്റിസൈഡ്- 1 രൂപ
* മാസ്റ്റെക്ക് ലിമിറ്റഡ്- 12 രൂപ
* തമിഴ്നാട് ന്യൂസ്പ്രിന്റ്- 5 രൂപ
* കകാതിയ സിമന്റ്- 3 രൂപ
* എന്‍എല്‍സി ഇന്ത്യ- 2 രൂപ
* എപിഎം ഇന്‍ഡസ്ട്രീസ്- 1.60 രൂപ

* തമിഴ്നാട് പെട്രോപ്രൊഡക്ട്- 1.50 രൂപ
* മാരത്തന്‍ നെക്സ്റ്റ്ജെന്‍ റിയാലിറ്റി- 1 രൂപ
* മംഗളൂര് കെമിക്കല്‍- 1.50 രൂപ
* ജിന്എഫ്സി- 30 രൂപ
* ഗുജറാത്ത് ആല്കൈല്സ് ആന്‍ഡ് കെമിക്കല്‍സ്- 23.35 രൂപ
* ബ്ലുചിപ്പ് ടെക്സ് ഇന്‍ഡസ്ട്രീസ്- 2 രൂപ
* ഐബുള്‍ ഹൗസിംഗ് ഫിനാന്‍സ്- 1.25 രൂപ
* റോയല്‍ ഓര്‍ക്കിഡ്- 2 രൂപ
* എഡല്വിസ്സ് ഫിനാന്‍ഷ്യല്‍- 1.25 രൂപ
* ശ്രീ റായലസീമ ഹൈ- സ്ട്രംഗ്ത്ത് ഹെപ്പോ- 4 രൂപ
* അമിഗോ ഓര്‍ഗാനിക്- 3 രൂപ
* ശാര്‍ദ മോട്ടോഴ്സ്- 17.27 രൂപ
* ഗ്ലാന്മാര്ക്ക് ഫാര്‍മ- 2.50 രൂപ
* കോണ്‍കര്‍- 2 രൂപ
* എസ് ചാന്ദ് ആന്‍ഡ് കമ്പനി- 3 രൂപ
* ഡിഎച്ച്പി ഇന്ത്യ- 4 രൂപ
* കുപിഡ്- 3 രൂപ
* ഇന്‍ഡോകോ റെമഡീസ്- 2.25 രൂപ
* മെട്രോ ഗ്ലോബല്‍ ലിമിറ്റഡ്- 2.50 രൂപ
* മോറാക്ര ഫിനാന്‍സ്- 5 രൂപ
സെപ്റ്റംബര്‍ 20
* ബിഇഎംഎല്‍- 5 രൂപ
* ഹെയിഡെല്ബര്ഗ് സിമന്റ്- 7 രൂപ
* ഇന്‍ഡോ നാഷണല്‍ ലിമിറ്റഡ്- 5 രൂപ
* ഗാര്‍വെയര്‍ ഹൈടെക് ഫിലിംസ്- 10 രൂപ
* പിടിസി ഇന്ത്യ- 7.80 രൂപ
* ഇന്ത്യ ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന്- 2.20 രൂപ
* മസഗോണ്‍ ഡോക് ഷിപ്പ്- 6.86 രൂപ
* ബെസ്റ്റ് അഗ്രോലൈഫ്- 3 രൂപ
* സെയിൽ- 50 പൈസ
* ആർവിഎൻഎൽ- 34 പൈസ
* ബാല്‍മെര്‍ ലൗറി- 33 രൂപ
സെപ്റ്റംബര്‍ 21
* സൂര്യലത സ്പിന്നിംഗ് മില്‍- 3 രൂപ
* പതഞ്ജലി ഫുഡ്സ്- 6 രൂപ
* ഫോഴ്സ് മോട്ടോഴ്സ്- 10 രൂപ
* കൊച്ചിന് ഷിപ്പ്യാര്ഡ്- 3 രൂപ
* പോളി മെഡിക്യൂയര്- 3 രൂപ
* കാസ്ട്രോള്‍ കോര്പ്പറേഷന്- 1.35 രൂപ
* ഏഷ്യന്‍ സ്റ്റാര്‍ കമ്പനി- 1.50 രൂപ
* പവര്‍ മെക് പ്രൊജക്ട്- 2 രൂപ
* ശക്തി പമ്പ്സ്-2 രൂപ
* ല ഒപാല ആര്‍ജി- 3 രൂപ
സെപ്റ്റംബര്‍ 22
* ഗുജറാത്ത് ഇന്ഡ്രക്സ്- 10 രൂപ
* ഗുജറാത്ത് അപ്പോളോ- 2 രൂപ
* ആല്ഫാഗിയോ- 8 രൂപ
* ബിസിഎല്‍ ഇന്‍ഡസ്ട്രീസ്- 5 രൂപ
* കെഡിഡിഎല്‍ ലിമിറ്റഡ്- 2 രൂപ
* വെല്‍ജാന്‍ ഡെനിസണ്‍- 13 രൂപ
* ജെയ് ഇഷിന്- 3 രൂപ
* ഫിനോലെക്സ് കേബിള്‍സ്- 7 രൂപ
* ഡെക്കാന്‍ സിമന്റ്- 3.75 രൂപ
* രുചിര പേപ്പേഴ്സ്- 5 രൂപ
* ഹമ്മിംഗ് ബേര്‍ഡ് എഡ്യുക്കേഷന്‍- 3 രൂപ
* ഗുജറാത്ത് ഫ്യൂറോകെമിക്കല്- 2 രൂപ
* ലക്സ് ഇന്‍ഡസ്ട്രീസ്- 5 രൂപ
* ജിടിപിഎല്‍ ഹാത്ത്വേ- 4 രൂപ
* ഡാറ്റമാറ്റിക് ഗ്ലോബല്‍ സര്‍വീസ്- 5 രൂപ
* ഗുജറാത്ത് മിനറല്‍ ഡെവലപ്മെന്റ് കോര്പ്പറേഷന്- 11.45 രൂപ
* അംബിക കോട്ടണ്‍- 35 രൂപ
* ഡിക്സന് ടെക്നോളജീസ്- 3 രൂപ
* ഗുഡ്ലക്ക് ഇന്ത്യ- 2.50 രൂപ
* ജിന്‍ഡാല്‍ പോള്‍ ഫിലിംസ്- 4.50 രൂപ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?



Click it and Unblock the Notifications