സ്മോൾ കാപ് ഓഹരി 350 രൂപ ലാഭവിഹിതം നൽകുന്നു; ഈ വാരം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത് 73 ഓഹരികൾ

ഓഗസ്റ്റ് 14 തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ നാല് ദിവസമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപണി അവധിയാണ്. ഓ​ഗസ്റ്റ് 18 വരെയുള്ള തീയതികളിൽ മുൻനിര ഓഹരികളായ, ഐഷർ മോട്ടോഴ്‌സ്, കോൾ ഇന്ത്യ, ഒഎൻജിസി, ആർ‌ബി‌എൽ ബാങ്ക്, ഐ‌ആർ‌സി‌ടി‌സി, എൽ‌ഐ‌സി ഹൗസിംഗ് ഫിനാൻസ് തുടങ്ങി നിരവധി കമ്പനികളുടെ ഓഹരികൾ ഈ വാരം എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്യും. ഈ വാരം ലാഭവിഹിതം നൽകുന്ന ഓഹരികളെ ചുവടെ പരിശോധിക്കാം.

ഓ​ഗസ്റ്റ് 14

25 ഓഹരികളാണ് ഓ​ഗസ്റ്റ് 14 ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.

* സ്റ്റീല്‍ സ്ട്രീപ്- 1 രൂപ

* മഹാരാഷ്ട്ര സീംലെസ്-5 രൂപ

*ഐഎസ്ജിഇസി ഹെവി എന്‍ജിനീയറിംഗ്- 3 രൂപ

* ജിന്‍ഡാല്‍ ഡ്രില്ലിംഗ്- 50 പൈസ

* ഹിന്‍ഡാല്‍കോ- 3 രൂപ

* ജിഇ ഷോപ്പിംഗ്- 12.90 രൂപ (7.50 രൂപ പ്രത്യേക ലാഭവിഹിതവും 5.40 രൂപ ഇടക്കാല ലാഭവിഹിതവും)

* ഐഷര്‍ മോട്ടേഴ്സ്- 37 രൂപ

* എവറസ്റ്റ് ഇന്‍ഡസ്ട്രീസ്- 6 രൂപ

* കാമദേനു-1.50 രൂപ

* ഗേറ്റ്വേ ഡിസ്ട്രിപാര്‍ക്സ്- 1.25 രൂപ

* വരുണ്‍ ബീവറേജസ്- 1.25 രൂപ

* സീല്‍മാറ്റിക് ഇന്ത്യ-1.10 രൂപ

*ആല്‍കലി മെറ്റല്‍സ്- 2 രൂപ

*മഹാനഗര്‍ ഗ്യാസ്- 16 രൂപ

*ആര്‍ഇസി- 3 രൂപ

* സിഎഎംഎസ്- 12 രൂപ

* ആംബ എന്റര്‍പ്രൈസ്- 30 പൈസ

* എച്ച്ജി ഇന്‍ഫ്രാ എന്‍ജിനീയറിംഗ്- 1.25 രൂപ

* ഫൈന്‍ ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ്- 9 രൂപ

* കെപിഐടി ടെക്നോളജീസ്- 2.65 രൂപ

*തിന റബ്ബര്‍- 5 രൂപ

* സുമേദ ഫിസ്‌കല്‍- 1 രൂപ

* പ്രേംകോ ഗ്ലോബല്‍- 3 രൂപ

* ഹെറിറ്റേജ് ഫുഡ്- 2.50 രൂപ

* ബിഎന്‍കെ ക്യാപിറ്റല്‍ മാര്‍ക്കറ്റ- 2.50 രൂപ.

സ്മോൾ കാപ് ഓഹരി 350 രൂപ ലാഭവിഹിതം നൽകുന്നു; ഈ വാരം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത് 73 ഓഹരികൾ

ഓഗസ്റ്റ് 17

16 ഓഹരികളാണ് വ്യാഴാഴ്ച എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.

* ബിഇഎല്‍- 60 പൈസ

* ബനാറസ് ഹോട്ടല്‍സ്- 20 രൂപ

* ഐജി പെട്രോകെമിക്കല്‍സ്- 10 രൂപ

* സൗത്ത് ഇന്ത്യന്‍ ബാങ്ക്- 30 പൈസ

* ഐഎല്‍ ആന്‍ഡ് എഫ്എസ് ഇന്‍വെസ്റ്റ്- 80 പൈസ

* ജെബി കെമിക്കല്‍സ്- 9.25 രൂപ

* ആക്ഷന്‍ കണ്‍സ്ട്രക്ഷന്‍- 1 രൂപ

* ഇന്ത്യ പെസ്റ്റിസൈഡ്‌സ്- 75 പൈസ

* വേദന്ത് ഫാഷന്‍- 9 രൂപ

* ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് പ്രുഡന്‍ഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി- 60 രൂപ

* വീ-ഗാര്‍ഡ്- 1.30 രൂപ

* യമുന സിന്‍ഡിക്കേറ്റ്- 325 രൂപ

* ഹെറെന്‍ബ ഇന്‍ഡസ്ട്രീസ്- 1.25 രൂപ

* സില്‍ചാര്‍ ടെക്‌നോളജീസ്- 10 രൂപ

* റിലാക്‌സോ ഫുഡ്വെയര്‍- 2.50 രൂപ

* ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക്- 50 പൈസ

ഓഗസ്റ്റ് 18

വെള്ളിയാഴ്ച 32 ഓഹരികളാണ് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.

* ക്രെസ്റ്റ് വെഞ്ച്വേഴ്‌സ്- 1 രൂപ

* ടാറ്റ മെറ്റലിക്‌സ്- 5 രൂപ

* എല്‍ഐസി ഹൗസിംഗ്- 8.50 രൂപ

* ഒഎന്‍ജിസി- 50 പൈസ

* കോള്‍ ഇന്ത്യ- 4 രൂപ

* ജെകെ പേപ്പര്‍- 4 രൂപ

* സോമെനി സെറാമിക്‌സ്- 3 രൂപ

* വേള്‍പൂള്‍ ഇന്ത്യ- 5 രൂപ

* എസ്‌ഐഎല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്- 2.50 രൂപ

* ലെഹര്‍ ഫുഡ്‍വേയര്‍സ്- 20 പൈസ

* ഐആര്‍സിടിസി- 2 രൂപ

* ഗോഡാവദി പവര്‍- 4 രൂപ

* സുത്‌ലെജ് ടെക്‌സ്റ്റൈല്‍- 1 രൂപ

* പ്രുഡെന്റ് കോര്‍പ്പറേറ്റ്- 1.50 രൂപ

* ക്യുജിഒ ഫിനാന്‍സ്- 10 പൈസ

* ഡി ലിങ്ക്- 10 രൂപ

* എവിടി നാ്ച്യുറല്‍ പ്രൊഡക്ട്‌സ്- 60 പൈസ

* ഐഎഫ്ജിഎല്‍ റിഫ്രാക്ടറീസ്- 7 രൂപ

* തേജ ഇന്‍ഡസ്ട്രീസ്- 2 രൂപ

* ജെഎസ്പിഎല്‍- 2 രൂപ

* പെട്രോനെറ്റ് എല്‍എന്‍ജി- 3 രൂപ

* ഗ്രീന്‍പ്ലൈ ഇന്‍ഡസ്ട്രീസ്- 50 പൈസ

* എകെ ക്യാപിറ്റല്‍- 6 രൂപ

* അപ്പോളോ ഹോസ്പ്പിറ്റല്‍- 9 രൂപ

* വിഡില്‍ റസ്റ്റോറന്‍ഡ്‌സ്- 50 പൈസ

* സിര്‍ക്ക പെയിന്റ്- 1.50 രൂപ

* എലിക്‌സര്‍ ക്യാപിറ്റല്‍- 1.25 രൂപ

* ആര്‍ബിഎല്‍ ബാങ്ക്- 1.50 രൂപ

* എന്‍ജിഎല്‍ ഫൈന്‍ കെമിക്കല്‍സ്- 1.75 രൂപ

* ഷിപ്പ് ഗ്രാവേഴ്‌സ്- 2.10 രൂപ

* കെഎസ്ഇ ലിമിറ്റഡ്- 20 രൂപ

* മാംഗ ഇലക്ട്രോകാസ്റ്റിംഗ്‌സ്- 3 രൂപ

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X