ഇന്ത്യൻ സൂചികകൾ ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 11900ന് അടുത്താണ് വ്യാപാരം നടത്തുന്നത്. 09:16ന് സെൻസെക്സ് 81.19 പോയിൻറ് അഥവാ 0.20 ശതമാനം ഇടിഞ്ഞ് 40512.61 പോയിന്റിൽ, നിഫ്റ്റി 25.40 പോയിൻറ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 11905.60ൽ എത്തി. ഏകദേശം 390 ഓഹരികൾ മുന്നേറി, 447 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 52 ഓഹരികൾ മാറ്റമില്ലീതെ തുടർന്നു.

അൾട്രാ സിമന്റ്, ഭാരതി എയർടെൽ, എൽടി, ഇൻഫോസിസ്, ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, മാരുതി എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തുന്ന ഓഹരികൾ. ഡോളർ സൂചിക രണ്ടാഴ്ചത്തെ താഴ്ന്ന നിലയിലെത്തി.
അവകാശങ്ങളുടെ അടിസ്ഥാനത്തിൽ സെക്യൂരിറ്റികളുടെ ഇഷ്യു പരിഗണിക്കുമെന്ന് ബോർഡ് അറിയിച്ചതിനെത്തുടർന്ന് ഇന്ന് ലക്ഷ്മി വിലാസ് ബാങ്ക് ഓഹരി വില അഞ്ച് ശതമാനം ഉയർന്നു. മുംബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഡവലപ്പർ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ബാംഗ്ലൂരിലെ സർജാപൂരിൽ സ്ഥിതിചെയ്യുന്ന ലാൻഡ് പാർസൽ വാങ്ങുന്നതിനായി ഇടപാട് ആരംഭിച്ചു. ഇത് ഇന്ന് ഓഹരി വിലയിലെ മാറ്റങ്ങൾക്ക് കാരണമായേക്കും.
സെൻസെക്സ് 40,000 വീണ്ടെടുത്തു, നിഫ്റ്റിയിൽ 1% നേട്ടം; ഐടി ഓഹരികൾ കുതിക്കുന്നു
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
