ഇന്ത്യൻ സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 11950ലേയ്ക്ക് ഉയർന്നു. രാവിലെ 09:16ന് സെൻസെക്സ് 162.31 പോയിൻറ് അഥവാ 0.40% ഉയർന്ന് 40720.80 ൽ എത്തി. നിഫ്റ്റി 52.70 പോയിൻറ് അഥവാ 0.44% ഉയർന്ന് 11949.20 ൽ എത്തി. ഏകദേശം 711 ഓഹരികൾ ഇന്ന് മുന്നേറി, 197 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 30 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. സെൻസെക്സിൽ ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണീലിവർ എന്നീ ഓഹരികളാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തുന്നത്.

ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, എസ്ബിഐ എന്നിവയാണ് സെൻസെക്സിൽ മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികൾ. ഇന്ത്യൻ രൂപ ഇന്ന് 11 പൈസ കുറഞ്ഞ് 73.64 എന്ന നിലയിലെത്തി. എല്ലാ മേഖലാ സൂചികകളും ഇന്നും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഓട്ടോ സൂചിക ഒരു ശതമാനം ഉയർന്നു. മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേരിയ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
നിഫ്റ്റി 12000 വീണ്ടെടുത്തു, സെൻസെക്സ് 400 പോയിൻറ് ഉയർന്നു; മെറ്റൽ, ബാങ്ക് ഓഹരികൾക്ക് മുന്നേറ്റം
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications