സെൻസെക്സ് 82.88 പോയിൻറ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 38757.44ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 15.50 പോയിൻറ് അഥവാ 0.14 ശതമാനം ഇടിഞ്ഞ് 11433.80 ൽ എത്തി. ഭാരതി ഇൻഫ്രാടെൽ, എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റൻ കമ്പനി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ. അംബർ എന്റർപ്രൈസസ്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയും ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴിച്ച വയ്ക്കുന്ന ഓഹരികളാണ്.

മേഖല സൂചികകളിൽ, മിഡ്‌ക്യാപ്, സ്മോൾക്യാപ്പ് സൂചികകൾ നേട്ടത്തിൽ വ്യാപാരം നടത്തുമ്പോൾ ഐടി സൂചിക നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സിൽ ടൈറ്റാൻ, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ എന്നിവയാണ് മുൻനിര നേട്ടക്കാർ. ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്ക്, നെസ്ലെ, ബജാജ് ഫിനാൻസ്, ഇൻഫോസിസ്, അൾട്രാ സിമന്റ് എന്നിവയാണ് കനത്ത നഷ്ടം നേരിടുന്ന ഓഹരികൾ.
ഏകീകൃത അറ്റാദായം 29.69 കോടി രൂപയായി ഉയർന്നതിനെത്തുടർന്ന് ഹിന്ദുസ്ഥാൻ കോപ്പർ ഓഹരി വില ആറ് ശതമാനത്തിലേറെ ഉയർന്നു.
ഓഹരി വിപണി: കനത്ത ഇടിവിൽ തുടക്കം, ടാറ്റാ സ്റ്റീലിനും യുപിഎല്ലിനും കനത്ത നഷ്ടം
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications