സെൻസെക്സ് 348.33 പോയിന്റ് അഥവാ 0.91 ശതമാനം നഷ്ടത്തിൽ 38017.02 ലും നിഫ്റ്റി 90.60 പോയിൻറ് അഥവാ 0.80 ശതമാനം ഇടിവിൽ 11226.80 ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. സെൻസെക്സിൽ ഏഷ്യൻ പെയിന്റ്‌സ്, പവർ ഗ്രിഡ്, അൾട്രാ സിമന്റെ എന്നിവ മാത്രമാണ് രാവിലെ മികച്ച നേട്ടം കൈവരിച്ചിരിക്കുന്ന ഓഹരികൾ. ടാറ്റാ സ്റ്റീൽ, യുപിഎൽ എന്നിവ മൂന്ന് ശതമാനം വീതം ഇടിഞ്ഞു. മേഖല സൂചികകളിൽ മെറ്റൽ സൂചിക ഇന്ന് രണ്ട് ശതമാനത്തിലധികം ഇടിഞ്ഞപ്പോൾ ബാങ്കുകളും വാഹന മേഖലകളും ഒരു ശതമാനം വീതം കുറഞ്ഞു.

മിഡ്‌ക്യാപ്പ്, സ്‌മോൾകാപ്പ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി, എച്ച്സിഎൽ ടെക് എന്നിവ സെൻസെക്സിൽ കനത്ത നഷ്ടം തുടരുകയാണ്. ആസ്ട്രാസെനെക ഫാർമയുടെ ഓഹരി വില 10 ശതമാനത്തിലധികം ഇടിഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ഓഹരി വില രാവിലെ ഒരു ശതമാനം ഉയർന്നു. സ്വകാര്യ ഇക്വിറ്റി ഭീമനായ സിൽവർ ലേക്ക് പാർട്ണേഴ്സ് ഇന്ത്യയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് റീട്ടെയിൽ യൂണിറ്റായ റിലയൻസ് റീട്ടെയിലിൽ 7,500 കോടി രൂപ നിക്ഷേപിക്കും എന്ന വാർത്ത പുറത്തു വന്നതിനെ തുടർന്നാണിത്.
ഓഹരി വിപണി: നിക്ഷേപകർക്ക് മിനിറ്റുകൾക്കുള്ളിൽ നഷ്ടം 2.12 ലക്ഷം കോടി രൂപ
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
