ഈ വ്യാപാര ആഴ്ച ആരംഭിക്കുമ്പോൾ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കോർപ്പറേറ്റ് നടപടികളിലൊന്നാണ് ലാഭവിഹിതം. വിവിധ കമ്പനികളുടെ ഓഹരികളാണ് ഈ വാരം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. ഇന്ത്യൻ ഓയിൽ, പെട്രോനെറ്റ് എൽഎൻജി, ഐആർഎഫ്സി തുടങ്ങി 39 ഓളം ഓഹരികൾ നവംബർ ആറിന് തുടങ്ങുന്ന വ്യാപാര ആഴ്ചയിൽ എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. ഓഹരികളുടെ ഡിവിഡന്റ് പേഔട്ടിനെ പ്രതിഫലിപ്പിക്കുന്നതിന് ഇക്വിറ്റി ഓഹരി വില ക്രമീകരിക്കുന്ന ദിവസമാണ് എക്സ് ഡിവിഡന്റ് തീയതി.
ഓഹരി എക്സ്-ഡിവിഡന്റ് ആയി മാറുന്ന ദിവസമാണിത്. അതിനാൽ എക്സ് ഡിവിഡന്റ് തീയതി മുതൽ ഓഹരി ഡിവിഡന്റിന്റെ മൂല്യം വഹിക്കില്ല. റെക്കോർഡ് തീയതി ലാഭവിഹിതത്തിന് അർഹരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനുള്ള ദിവസമാണ്. റെക്കോർഡ് തീയതിയിൽ ഓഹരി ഉടമകളായവർക്ക് ലാഭവിഹിതത്തിന് അർഹതയുണ്ട്. ഈ വാരം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്ന ഓഹരികളും അവയുടെ ലാഭവിഹിതവും നോക്കാം.

നവംബര്‍ 6
* എംപിഎസ് ലിമിറ്റഡ്- 30 രൂപ
* ശ്രീറാം ഫിനാന്‍സ്- 20 രൂപ
* കോള്‍ഗേറ്റ് പാല്‍മൊലീവ്- 22 രൂപ
* ഐആര്‍ബി ഇന്‍ഫ്ര- 10 പൈസ
നവംബര്‍ 7
* ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്- 2.50 രൂപ
* സുപ്രീം ഇന്‍ഡസ്ട്രീസ്- 8 രൂപ
* സിയറാം സില്‍ക്- 4 രൂപ
* ഓറിയന്റ് കാര്‍ബണ്‍- 7 രൂപ
* വേണൂസ് പൈപ്സ് ആന്‍ഡ് ട്യൂബ്സ്- 50 പൈസ
* ഡിബി കോര്പ്പറേഷന്- 2 രൂപ
* സോനാട്ട സോഫ്റ്റ്#വെയര്‍- 7 രൂപ
* വൈഭവ് ഗ്ലോബല്‍- 1.50 രൂപ
* മാരികോ- 3 രൂപ
നവംബര്‍ 8
* സുപ്രീം പെട്രോകെമം- 2 രൂപ
* സിജി ഷിപ്പിംഗ്- 6.30 രൂപ
* റിറ്റ്സ്- 4.50 രൂപ
* ഒബ്റോയി റിയാലിറ്റി- 2 രൂപ
* ബിര്‍ല സോഫ്റ്റ്- 2.50 രൂപ
* ബിഗ്ബ്ലോക് കണ്‍സ്ട്രക്ഷന്‍- 20 പൈസ
നവംബര്‍ 9
* ഗോദറേജ് കണ്‍സ്യൂമര്‍- 5 രൂപ
* നിപ്പോണ്‍ ലൈഫ് എഎംസി- 5.50 രൂപ
നവംബര്‍ 10
* എന്‍ഐഐടി- 50 പൈസ
* എല്‍കെപി ഫിനാന്‍സ്- 3 രൂപ
* ഇന്ത്യന്‍ മെറ്റല്‍സ്- 7.50 രൂപ
* ദാബര്‍ ഇന്ത്യ- 2.75 രൂപ
* ഇന്ത്യന്‍ ഓയില്‍- 5 രൂപ
* എഡി ഫുഡ്സ്- 4 രൂപ
* ഐആര്‍എഫ്സി- 80 പൈസ
* അമരരാജ ബാറ്ററീസ്- 4.80 രൂപ
* സഫാരി ഇന്‍ഡസ്ട്രീസ്- 2.50 രൂപ
* സൂര്യ റോഷിനി- 2.50 രൂപ
* നവിന് ഫ്ലൂറോയിന്- 8 രൂപ
* ഇന്‍സെക്റ്റിസൈഡ് ഇന്‍ഡസ്ട്രീസ്- 3 രൂപ
* എന്‍ഐഐടി ലേര്‍ണിംഗ് സിസ്റ്റം- 2.50 രൂപ
* 360 വണ്‍ വാം- 4 രൂപ
* ക്യുജിഒ ഫിനാന്‍സ്- 15 പൈസ
* ഓള്സെക് ടെകനോളജീസ്- 30 രൂപ
* കെയര്‍ റേറ്റിംഗ്- 7 രൂപ
* പെട്രോനെറ്റ് എല്‍എന്‍ജി- 7 രൂപ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
