ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിൽ തുടക്കം. സെൻസെക്സ് 129.66 പോയിൻറ് അഥവാ 0.3 ശതമാനം ഉയർന്ന് 43729.62 ൽ എത്തി. നിഫ്റ്റി 38.80 പോയിൻറ് അഥവാ 0.3 ശതമാനം ഉയർന്ന് 12810.50 ൽ എത്തി. ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ടാറ്റ സ്റ്റീൽ എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുന്ന ഓഹരികൾ. ആർഐഎൽ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവും സജീവമായ ഓഹരികൾ.
മേഖല സൂചികകളിൽ ഓട്ടോ സൂചികയ്‌ക്കൊപ്പം മെറ്റൽ ഓഹരികളും ഒരു ശതമാനം നേട്ടം രേഖപ്പെടുത്തി. മിഡ്‌ക്യാപ്, സ്‌മോൾക്യാപ്പ് സൂചികകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

ടിസിഎസ്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യുണീലിവർ എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തുന്ന ഓഹരികൾ. ബജാജ് ഫിൻസെർവ്. ടാറ്റാ സ്റ്റീൽസ്, ബജാജ് ഫിനാൻസ്, എൻടിപിസി, ടൈറ്റാൻ, എൽ ആൻഡ് ടി എന്നിവയാണ് സെൻസെക്സിലെ നേട്ടക്കാർ. ഭാരത് ഇലക്ട്രോണിക്സ് ഓഹരി വില മൂന്ന് ശതമാനത്തിലധികം ഉയർന്നു.
ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 74.13 എന്ന നിലയിലാണ്. യുഎസ് ഡോളറിനെതിരെ 14 പൈസ വർധിച്ചു.
പുതിയ റെക്കോർഡിൽ വ്യാപാരം അവസാനിപ്പിച്ച് സെൻസെക്സും നിഫ്റ്റിയും; മെറ്റൽ, ഫിനാൻസ് ഓഹരികൾ കുതിച്ചു
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
