ലാഭവിഹിതം പ്രതീക്ഷിച്ച് നിക്ഷേപം നടത്തുന്നവർ ശ്രദ്ധിക്കേണ്ട ആഴ്ചയാണ്. ജൂലായ് 10 മുതൽ 14 വരെയുള്ള ട്രേഡിംഗ് ആഴ്ചയിൽ എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത് 54 ഓഹരികളാണ്. ലുപിൻ, ഡോ. റെഡ്ഡീസ്, എൽടിഐമിൻഡ്‌ട്രീ, അപ്പോളോ ടയേഴ്സ്, ടൈറ്റൻ. ബോഷ്, ഹിന്ദുസ്ഥാൻ സിങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയ മുൻനിരക്കാർ ഇക്കൂട്ടത്തിലുണ്ട്. ഈ 54 ഓഹരികൾ കയ്യിലുള്ളവയാണോ എന്നും ഏത് ദിവസമാണ് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നതെന്നും വിശദമായി പരിശോധിക്കാം.
ജൂൺ 10
എൽടിഐമിൻഡ്ട്രി ഓഹരിയൊന്നിന് 40 രൂപ അന്തിമ ലാഭവിഹിതം നൽകും. ഓൺവാർഡ് ടെക്നോളജീസ് പ്രതിയോഹരി 3 രൂപയാണ് അന്തിമ ലാഭവിഹിതമായി നൽകുന്നത്.

ജൂൺ 11
ബാലകൃഷ്‌ണ ഇൻഡസ്ട്രീസ് ഓരോ ഓഹരിക്കും 3 രൂപ ലാഭവിഹിതം നൽകും. ഭാരത് സീറ്റ്സ് പ്രതിയോഹരി 1.4 രൂപ വീതവും ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ഓഹരിയൊന്നിന് 40 രൂപയും അന്തിമ ലാഭവിഹിതം നൽകും. ജെഎസ്ഡബ്ലു സ്റ്റീൽ 3.4 രൂപയാണ് ലാഭവിഹിതം നൽകുന്നത്. ന്യൂലാൻഡ് ലബോറട്ടറീസ് ഓഹരി ഉടമയ്ക്ക് പ്രതിയോഹരി 10 രൂപയും പെക്കോസ് ഹോട്ടൽസ് ആൻഡ് പബ്ബ്സ് ഒരു ഓഹരിക്ക് 3 രൂപയും ലാഭവിഹിതം നൽകും.
പെർസിസ്റ്റന്റ് സിസ്റ്റംസ് 10 രൂപയുടെ പ്രത്യേക ലാഭവിഹിതവും 12 രൂപ അന്തിമ ലാഭവിഹിതവും അടക്കം 22 രൂപ ലാഭവിഹിതമായി നൽകും. പിഐഎക്സ് ട്രാൻസ്മിഷൻസ് 6 രൂപയും ലാഭവിഹിതം നൽകും. എസ്എടി ഇൻഡസ്ട്രീസ്, ശ്രീ ഗ്ലോബൽ ട്രേഡിഫിൻ, വയേഴ്സ് ആൻഡ് ഫാബ്രിക്സ് (എസ്എ) എന്നീ ഓഹരികൾ 10 പൈസ വീതവും ലാഭവിഹിതം നൽകും.
ജൂലായ് 12
6 ഓഹരികൾ ഈ ദിവസം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യുന്നു.
* അവധ് ഷുഗർ ആൻഡ് എനർജി- 10 രൂപ
* ബ്ലിസ് ജിവിഎസ് ഫാർമ- 0.50 പൈസ
* ജൂബിലന്റ് ഫുഡ് വർക്ക്സ്- 1.2 രൂപ
* കിർലോസ്കർ ന്യൂമാറ്റിക്- 3 രൂപ
* എൻഡിആർ ഓട്ടോ കോമ്പോണൻസ്- 5 രൂപ
* വീൽസ് ഇന്ത്യ- 3.97 രൂപ
ജൂലായ് 13
ആറ് ഓഹരികളാണ് ജൂലായ് 13ന് എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്.
* ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്- 60 പൈസ
* മഗധ് ഷുഗർ ആൻഡ് എനർജി- 7 രൂപ
* ഓറിയന്റൽ ഹോട്ടൽ- 50 പൈസ
* സൻമിത് ഇൻഫ്ര- 0.035 പൈസ
* ടൈറ്റൻ കമ്പനി- 10 രൂപ
* വെൻഡ്- 50 രൂപ
ജൂലായ് 14
29 ഓഹരികളാണ് ജൂലായ് 14-ന് എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്യുന്നത്. ലുപിൻ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആർഇസി, ബോഷ്, എയു സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയ ഓഹരികൾ ഉൾപ്പെടുന്നു.
* അപ്പോളോ ടയർ- 4.50 രൂപ (4 രൂപ അന്തിമ ലാഭവിഹിതവും 50 പൈസ പ്രത്യേക ലാഭവിഹിതവും)
* ആർട്ടെമിസ് മെഡികെയർ സർവീസസ്- 45 പൈസ
* ആസ്ട്രസെൻക ഫാർമ- 16 രൂപ
* അതുൽ ലിമിറ്റഡ്- 25 രൂപ
* എയു സ്മോൾ ഫിനാൻസ് ബാങ്ക്- 1 രൂപ
* ബിമേറ്റൽ ബിയറിംഗ്സ്- 12.50 രൂപ
* ബോഷ്- 280 രൂപ
* ബിർലാസോഫ്റ്റ്- 2 രൂപ
* കൺട്രോൾ പോയിന്റ്- 5 രൂപ
* കോറോമോണ്ടൽ ഇന്റർനാഷണൽ- 6 രൂപ
* എക്‌സ്‌പ്ലിയോ സൊല്യൂഷൻസ്- 5 രൂപ
* ഗ്ലോബസ് സ്പിരിറ്റ്സ്- 6 രൂപ
* കബ്ര എക്സ്ട്രൂഷൻ ടെക്നിക്- 3.50 രൂപ
* കിർലോസ്കർ ഫെറസ് ഇൻഡസ്ട്രീസ്- 3 രൂപ
* കെസോൾവ്സ് ഇന്ത്യ- 8 രൂപ
* ലുപിൻ ലിമിറ്റഡ്- 4 രൂപ
* മഹീന്ദ്ര ആൻഡ് മഹീന്ദ്ര- 16.25 രൂപ
* മഹീന്ദ്ര ലോജിസ്റ്റിക്‌സ്- 2.50 രൂപ
* പോളികെം ലിമിറ്റഡ്- 20 രൂപ
* പിടിഎൽ എന്റർപ്രൈസസ്- 4.35 രൂപ
* ആർഇസി ലിമിറ്റഡ്- 4.35 രൂപ
* സഫാരി ഇൻഡസ്ട്രീസ്- 2 രൂപ
* ശാന്തി ഗിയേഴ്സ്- 2 രൂപ
* ടേസ്റ്റി ബൈറ്റ് ഈറ്റബിൾസ്- 2 രൂപ
* തിരുമലൈ കെമിക്കൽസ്- 1.50 രൂപ
* ട്രാൻസ്കോർപ്പ് ഇന്റർനാഷണൽ- 20 പൈസ
* ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്- 50 പൈസ
* അൾട്രാമറൈൻ ആൻഡ് പിഗ്മെന്റ്- 5 രൂപ
* ഹിന്ദുസ്ഥാൻ സിങ്ക്- 7 രൂപ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications