ശക്തമായ തുടക്കത്തിനുശേഷം ബെഞ്ച്മാർക്ക് സൂചികകൾ ഇൻട്രാഡേയുടെ ചില നേട്ടങ്ങൾ മായ്ച്ചുകളഞ്ഞെങ്കിലും തുടർച്ചയായി എട്ടാം ദിവസവും നേട്ടം നിലനിർത്തി. ഐടി, ഫാർമ ഓഹരികൾ മികച്ച പ്രകടനം കാഴ്ച്ച വച്ചു. സെൻസെക്സ് 84.31 പോയിൻറ് അഥവാ 0.21 ശതമാനം ഉയർന്ന് 40593.80 ൽ എത്തി. നിഫ്റ്റി 16.80 പോയിൻറ് അഥവാ 0.14 ശതമാനം ഉയർന്ന് 11931 ൽ എത്തി. ഏകദേശം 927 ഓഹരികൾ മുന്നേറി, 1713 ഓഹരികൾ ഇടിഞ്ഞു, 184 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഐടിസി, ഇൻഫോസിസ്, യുപിഎൽ, ഡോ. റെഡ്ഡീസ്, ഏഷ്യൻ പെയിന്റ്സ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കി. ഭാരതി എയർടെൽ, ഗെയിൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത്. ഐടി, ഫാർമ ഒഴികെയുള്ള മറ്റ് മേഖല സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.4 ശതമാനം വീതം കുറഞ്ഞു. ഉപഭോക്തൃ ആവശ്യം ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നടപടികളുടെ പശ്ചാത്തലത്തിലാണ് വിപണി ഇന്ന് നേട്ടത്തിൽ അവസാനിച്ചത്.
ആറാം ദിവസവും ഓഹരി വിപണിയിൽ നേട്ടം; വിപ്രോയ്ക്ക് ഏറ്റവും കൂടുതൽ നേട്ടം, ഓഹരി വില 7% ഉയർന്നു
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

മഹിന്ദ്രയുടെ പുതിയ എസ്യുവി ലോഞ്ച്: ഓഹരി വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications