ഓഹരി വിപണിയിൽ ഇന്ന് നേരിയ നഷ്ടത്തിൽ തുടക്കം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ 09:16ന് സെൻസെക്സ് 50.71 പോയിൻറ് അഥവാ 0.13% ഇടിഞ്ഞഅ 39699.14 എന്ന നിലയിലും നിഫ്റ്റി 7.90 പോയിന്റ് അഥവാ 0.07% കുറഞ്ഞ് 11662.90 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഏകദേശം 554 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 285 ഓഹരികൾ ഇടിഞ്ഞു. 52 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഏഷ്യൻ വിപണികൾ വെള്ളിയാഴ്ച തുടർച്ചയായ മൂന്നാം സെഷനിലും കുറഞ്ഞു. ജപ്പാൻ ഏഷ്യ-പസഫിക് ഓഹരി സൂചിക 0.3% താഴ്ന്നു. കോൾ ഇന്ത്യ, ഐ‌ഒ‌സി, എൻ‌ടി‌പി‌സി, അദാനി പോർട്സ്, ബി‌പി‌സി‌എൽ എന്നിവയാണ് നിഫ്റ്റിയിലെ പ്രധാന നേട്ടക്കാർ.

 

സെൻസെക്സിലും നിഫ്റ്റിയിലും നേരിയ നേട്ടത്തിൽ തുടക്കം, കൊട്ടക് ബാങ്ക് ഓഹരി വില 6% ഉയർന്നുസെൻസെക്സിലും നിഫ്റ്റിയിലും നേരിയ നേട്ടത്തിൽ തുടക്കം, കൊട്ടക് ബാങ്ക് ഓഹരി വില 6% ഉയർന്നു

ഓഹരി വിപണിയിൽ ഇന്ന് നേരിയ നഷ്ടത്തിൽ തുടക്കം

പവർഗ്രിഡ്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണീലിവർ, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, ഭാരതി എയർടെൽ എന്നിവയാണ് ഇന്ന് സെൻസെക്സിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തുന്ന ഓഹരികൾ. നെസ്ലെ ഇന്ത്യ, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, എൽടി, എസ്ബിഐ, ടാറ്റാ സ്റ്റീൽ എന്നിവയ്ക്കാണ് ഇന്ന് നേട്ടം. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽ‌പന്നങ്ങൾ, സിമൻറ് എന്നിവയുടെ ഉൽ‌പാദനത്തിൽ ഇടിവുണ്ടായതിനെ തുടർന്ന് എട്ട് അടിസ്ഥാന സൌകര്യ മേഖലകളുടെ ഉൽ‌പാദനം സെപ്റ്റംബറിൽ 0.8 ശതമാനം ഇടിഞ്ഞു.

 

റിലയന്‍സ് വീണു, ഒപ്പം ഓഹരി വിപണിയും - നേട്ടങ്ങള്‍ മാഞ്ഞുപോയി  

English summary

The Stock Market Started With A Slight Loss Today | ഓഹരി വിപണിയിൽ ഇന്ന് നേരിയ നഷ്ടത്തിൽ തുടക്കം

At 09:16 am, the Sensex was down 50.71 points, or 0.13%, at 39699.14, while the Nifty was down 7.90 points, or 0.07%, at 11662.90. Read in malayalam.
Story first published: Friday, October 30, 2020, 9:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X