ബാങ്കുകളില്‍ നിന്നും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ എണ്ണം കൂടി വരികയാണ്. പ്രത്യേകിച്ചും വിദ്യാഭ്യാസ വായ്പയും കാര്‍ഷിക വായ്പയുമെടുത്തവര്. സര്‍ക്കാര്‍ എന്നെങ്കിലും ഇതെല്ലാം എഴുതി തള്ളുമെന്നാണ്. എന്നാല്‍ ഇനിയുള്ള കാലം ഇതിനുള്ള സാധ്യത വളരെ കുറവാണെന്ന് മനസ്സിലാക്കണം.
വായ്പ അടക്കാതിരുന്നാല്‍ പലിശയും കൂട്ടുപലിശയും പിഴ പലിശയും ചേര്‍ന്ന് വലിയൊരു കടക്കെണിയിലേക്കാണ് നമ്മളെ കൊണ്ടു ചെന്നെത്തിക്കുയെന്ന കാര്യത്തില്‍ സംശയം വേണ്ട.

സിബിലിന്റെ ക്രെഡിറ്റ് റേറ്റിങിനെ കുറിച്ച് നിങ്ങള്‍ക്കറിയാമോ? വായ്പ തിരിച്ചടവ് തെറ്റിയാല്‍ റേറ്റിങ് കുത്തനെ താഴും. വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവ് തെറ്റിയ ഒരാള്‍ക്ക് മറ്റു ലോണുകള്‍ കിട്ടാനുള്ള സാധ്യത വളരെ കുറവായിരിക്കും. ഭാവിയില്‍ ഭവന വായ്പയും വാഹനവായ്പയും വ്യക്തിഗത വായ്പയും ലഭിക്കാത്ത അവസ്ഥ വരുമെന്ന് ചുരുക്കം.
ആദ്യകാലത്ത് ലോണുകള്‍ക്കു വേണ്ടി മാത്രമാണ് ക്രെഡിറ്റ് സ്കോറുകള്‍ പരിഗണിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ജോലിക്കും വീട് വാടകയ്ക്കും മൊബൈല്‍ കണക്ഷനും ക്രെഡിറ്റ് കാര്‍ഡിനും ഇത് നോക്കുന്നുണ്ട്. ബാങ്ക് ലോണ്‍ എടുത്ത് വിദ്യാഭ്യാസം നേടുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ പോലും വളരെ ഗോപ്യമായ രീതിയില്‍ ഇക്കാര്യം രേഖപ്പെടുത്തുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
