ഇപ്പോള്‍ പലരും അവരവരുടെ സൗകര്യത്തിന് അനുസരിച്ച് അതായത് ജോലി കുട്ടികളുടെ വിദ്യാഭ്യാസം ഇതിനൊക്കെ വേണ്ടി വാടകവീട്ടില്‍ ആയിരിക്കും താമസിക്കുന്നത്.
വാടക കരാറില്‍ നിങ്ങള്‍ ഒപ്പ് വയ്ക്കുന്നതിനു മുന്‍പ് അത് നന്നായി വായിച്ച് നോക്കണം. ഇല്ലെങ്കില്‍ തുടര്‍ന്ന് ദീര്‍ഘകാലം തര്ക്കങ്ങര് വാദങ്ങള്‍ നിയമനടപടികള്‍ എല്ലാം ഏറ്റുമുട്ടേണ്ടി വരും.
വാടക കരാറില്‍ ഒപ്പ് വയ്ക്കുന്നതിനു മുന്‍പ് ഒരുപാട് കാര്യങ്ങള്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
നോട്ടീസ് പിരീഡ്
വാടകക്കാരന് നോട്ടീസ് പിരീഡ് അനുയോജ്യം അല്ലെങ്കില്‍ അതില്‍ ഒപ്പ് വയ്ക്കുന്നതിനൂ മുന്‍പ് മാറ്റാന്‍ അവകാശമുണ്ട്. ഉടമസ്ഥനും വാടകക്കാരനും ഇത് ശ്രദ്ധാപൂര്‍വ്വം അറിഞ്ഞിരിക്കണം. കൃത്യമായ സമയത്ത് നോട്ടീസ് പിരീഡ് നല്‍കിയില്ലെങ്കില്‍ ഉടമസ്ഥന് ഡിപ്പോസിറ്റ് എമൗണ്ട് ഡിഡക്റ്റ് ചെയ്യാന്‍ അവകാശമുണ്ട്.
വാടക വര്‍ദ്ധനവ്
ഓരോ വ്യക്തികള്‍ക്കും വ്യത്യസ്ത മാനദണ്ഡങ്ങളില്‍ ആയിരിക്കും വാടക വര്‍ദ്ധിക്കുന്നത്. ഉടമസ്ഥന് 11 മാസത്തിനായിരിക്കും എഗ്രിമെന്റ് എഴുതുന്നത്. എഗ്രിമെന്റ് പുതൂക്കി എഴുതുമ്പോള്‍ വാടക വര്‍ദ്ധനവ് ഉണ്ടായിരിക്കും.
ഡിപ്പോസിറ്റ് എമൗണ്ട്
മിക്ക ഉടമസ്ഥരൂം 11 മാസത്തെ വാടക ആയിരിക്കും ഡിപ്പോസിറ്റ് എമൗണ്ടായി എടുക്കുന്നത്. അത് എഗ്രിമെന്റില്‍ വ്യക്തമായി സൂചിപ്പിച്ചിരിക്കണം
നിക്ഷേപതുകയുടെ റിട്ടേണ്‍സ്
വാടകകാരന് വീട് ഒഴിയുമ്പോള്‍ തന്നെ ഉടമ ഡിപ്പോസിറ്റ് തുക തിരിച്ച് കൊടുക്കേണ്ടതാണ്. വീട് മെയിന്റനന്‍സിന് വാടകക്കാരന് പണം കൊടുക്കേണ്ടതാണ്.അതിനു പുറമേ എന്തെങ്കിലും നാശ നഷ്ട്ങ്ങള്‍ ഉണ്ടായാല്‍ അതിനും കൊടുക്കണം. ഇത് എഗ്രിമെന്റില്‍ പരാമര്‍ശിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
മറ്റു സാധനങ്ങള്‍
മറ്റു പ്രധാനപ്പെട്ട സാധനങ്ങള്‍ അതായത് ഫര്‍ണ്ണിച്ചറുകള്‍ എയര്‍ കണ്ടീഷണറുകള്‍ ഇതെല്ലാം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉടമസ്ഥന് പരിശോധിക്കുന്നതാണ്. ഇല്ലെങ്കില്‍ ഇതിനെല്ലാം പണം കൊടുക്കേണ്ടതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
