പണം ചിലവഴിക്കുന്നത് ഏതു വഴിയില്‍ കൂടെയെന്ന് അറിഞ്ഞില്ലെങ്കില്‍ നിയന്ത്രിക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. സാമ്പത്തിക നിയന്ത്രണം ഒരു ശരിയായ രീതിയില്‍ ആസൂത്രണം ചെയ്തില്ലെങ്കില്‍ പരാജയപ്പെടുന്നതാണ്. നിങ്ങളുടെ ഒരു മാസത്തെ ബഡ്ജറ്റ് പ്ലാന്‍ ചെയ്തുകൊണ്ടു പോയാല്‍ പണം സമ്പാദിക്കാന്‍ കഴിയുന്നതാണ്.
ശരിയായ വിധത്തില്‍ പണം എങ്ങനെ തിയന്ത്രിച്ചു കൊണ്ടുപോകാം എന്നു നോക്കാം.
പ്രതിമാസ ചിലവുകള്‍ നോക്കുക
പേഴ്സണല്‍ ഫിനാന്‍സ്സ് ആപ്ലിക്കേഷനുകളില്‍ ഉള്‍പ്പെടുന്നതാണ് പ്രതിമാസ ചിലവുകള്‍, അതായത് റെന്റ്, ഗ്ലോസറീസ്, ബില്‍ പേയ്മെന്റ് തുടങ്ങിയവ. ഇതിനായി വരുമാനത്തിന്റെ കുറച്ചു ഭാഗം മാറ്റി വയ്ക്കണം.
ബാങ്കിങ് ആപ്സ്സ് വഴി പേയ്മെന്റുകള്‍
ബാങ്കിങ് ആപ്സ്സ് വഴി ഫോണ്‍ ബില്‍, ഇലക്ട്രിസിറ്റി ബില്‍ തുടങ്ങിയവ അടയ്ക്കാന്‍ സാധിക്കും. ഇതുവഴി നിങ്ങളുടെ ചിലവുകളുടെ ട്രാക്ക് സൂക്ഷിക്കാം.
വാലറ്റ് ആപ്സ്സ്
ബാങ്കിങ് ആപ്സും ഓണ്‍ലൈന്‍ പേയ്മെന്റുകളും തൃപ്തികരം അല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് വാലറ്റ് ആപ്സ്സ് ഉപയോഗിക്കാം. ഇതില്‍ ഡിസ്ക്കൗണ്ട് തരുന്ന പല കമ്പനികളും ഉണ്ട്.
ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍
ക്യാഷ് പേയ്മെന്റിനായി ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ ചിലവാക്കിയ തുക അറിയാന്‍ സാധിക്കും. ഒരിക്കല്‍ ട്രാന്സാക്ഷന് കഴിഞ്ഞാല്‍ നിങ്ങളുടെ മണി മാനേജ്മെന്റ് ആപ്സ്സില്‍ രേഖപ്പെടുത്തേണ്ടതാണ്.
പ്രീമിയം ഓര്‍ക്കുക
EMI, SIP പോലുളള മന്തിലി പേയ്മെന്റുകള്‍ക്കായി അക്കൗണ്ടില്‍ മുന്‍കൂട്ടി പണം കരുതി വയ്ക്കേണ്ടതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
