ഓഹരി വിപണികളിൽ ചാഞ്ചാട്ടം ഉണ്ടാകുമ്പോഴും മൂച്വൽ ഫണ്ട് നിക്ഷേപകർ സന്തോഷത്തിലാണ്. ഓഹരികളിലെ ഏറ്റക്കുറച്ചിലുകൾ ഫണ്ടുകളെ ബാധിക്കാത്തതും മികച്ച റിട്ടേൺ ലഭിക്കുന്നതുമാണ് ഇതിനു കാരണം. വിപണിയിലെ ചാഞ്ചാട്ടങ്ങളെ നേട്ടമാക്കുന്ന റിസ്ക് കുറയ്ക്കുന്നൊരു ഫണ്ടാണ് ഫ്ലെക്സി-ക്യാപ് മ്യൂച്വൽ ഫണ്ടുകൾ. സ്മോൾ-ക്യാപ്, മിഡ്-ക്യാപ്, ലാർജ്-ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്നു മ്യൂച്വൽ ഫണ്ട് വിഭാഗമാണ് ഫ്ലെക്സി ക്യാപ് ഫണ്ടുകൾ.
എൽ.പി.ജി വില മുതൽ പി.എഫ് വരെ അടിമുടി മാറ്റം വരുന്നു: നിങ്ങളറിഞ്ഞോ 2025ലെ ഈ പുത്തൻ മാറ്റങ്ങൾ
ജനപ്രിയ ഇക്വിറ്റി ഫണ്ടുകളിൽ ഒന്നാണിത്. നിലവിലുള്ള വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ലാർജ്–ക്യാപ്, മിഡ്–ക്യാപ്, സ്മോൾ– ക്യാപ് ഓഹരികൾ നിക്ഷേപിക്കാമെന്നതാണ് ഫ്ലെക്സി-ക്യാപ് ഫണ്ടുകളെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്താക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ ഏഴ് ഫണ്ടുകൾ 19-32 ശതമാനം വരെ വാർഷിക വരുമാനം നൽകിയിട്ടുണ്ട്. ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട്, പരാഗ് പരീഖ് ഫ്ലെക്സി ക്യാപ് ഫണ്ട്, ജെഎം ഫ്ലെക്സികാപ് ഫണ്ട്, എച്ച്ഡിഎഫ്സി ഫ്ലെക്സി ക്യാപ് ഫണ്ട്, ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ട്, പിജിഐഎം ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ട്, എഡൽവീസ് ഫ്ലെക്സി ക്യാപ് ഫണ്ട്, എച്ച്എസ്ബിസി ഫ്ലെക്സി ക്യാപ് ഫണ്ട്, യൂണിയൻ ഫ്ലെക്സി ഡിഎസ്പി ഫ്ലെക്സി ക്യാപ് ഫണ്ട് എന്നിവയാണത്. 5 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപത്തിലൂടെ 5 വർഷത്തിനുള്ളിൽ കുറഞ്ഞത് 15.5 ലക്ഷം രൂപയായി വളർന്ന ഫ്ലെക്സി ക്യാപ് മ്യൂച്വൽ ഫണ്ടുകളെ പരിചയപ്പെടാം.

ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട് - 32.35 ശതമാനം വാർഷിക വരുമാനം
പരാഗ് പരീഖ് ഫ്ലെക്സി ക്യാപ് ഫണ്ട് - 25.79 ശതമാനം വാർഷിക വരുമാനം
ജെഎം ഫ്ലെക്സികാപ് ഫണ്ട് - 25.39 ശതമാനം വാർഷിക വരുമാനം
എച്ച്ഡിഎഫ്സി ഫ്ലെക്സി ക്യാപ് ഫണ്ട് - 23.44 ശതമാനം വാർഷിക വരുമാനം
ഫ്രാങ്ക്ലിൻ ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ട് - 23.13 ശതമാനം വാർഷിക വരുമാനം
പിജിഐഎം ഇന്ത്യ ഫ്ലെക്സി ക്യാപ് ഫണ്ട് - 22.65 ശതമാനം വാർഷിക വരുമാനം
എഡൽവീസ് ഫ്ലെക്സി ക്യാപ് ഫണ്ട് - 22.27 ശതമാനം വാർഷിക വരുമാനം
എച്ച്എസ്ബിസി ഫ്ലെക്സി ക്യാപ് ഫണ്ട് -20.82 ശതമാനം വാർഷിക വരുമാനം
യൂണിയൻ ഫ്ലെക്സി ഡിഎസ്പി ഫ്ലെക്സി ക്യാപ് ഫണ്ട് -20.71 ശതമാനം വാർഷിക വരുമാനം
ഡിഎസ്‌പി ഫ്ലെക്സി ക്യാപ് ഫണ്ട് - 19.87 ശതമാനം വാർഷിക വരുമാനം
കാനറ റൊബേക്കോ ഫ്ലെക്സി ക്യാപ് ഫണ്ട് - 19.68 ശതമാനം വാർഷിക വരുമാനം
മോത്തിലാൽ ഓസ്വാൾ ഫ്ലെക്സി ക്യാപ് ഫണ്ട് -19.36 ശതമാനം വാർഷിക വരുമാനം
20,000 രൂപയാണോ പ്രതിമാസ ശമ്പളം? നിങ്ങൾക്കും 7 കോടി വരെ കോർപ്പസ് നേടാം, എവിടെ നിക്ഷേപിക്കാം?
ഓരോ ഫണ്ടിലും 5 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം 5 വർഷ കാലയളവിൽ ഏകദേശം 12.11-20.30 ലക്ഷം രൂപയായി വളർന്നുവെന്നാണ് 19.36-32.35 ശതമാനം വാർഷിക വരുമാനം അർത്ഥമാക്കുന്നത്. ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട്, പരാഗ് പരീഖ് ഫ്ലെക്സി ക്യാപ് ഫണ്ട്, ജെഎം ഫ്ലെക്സികാപ് ഫണ്ട് എന്നീ മൂന്ന് സ്കീമുകളും കുറഞ്ഞത് 15.50 ലക്ഷം രൂപ റിട്ടേൺ നൽകിയിട്ടുണ്ട്. ഓരോ ഫണ്ടിലും 2,000 രൂപയുടെ പ്രതിമാസ എസ്ഐപി 5 വർഷ കാലയളവിൽ 12 സ്കീമുകളിലായി 2-2.99 ലക്ഷം രൂപയായി വളർന്നിട്ടുണ്ട്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications