കോവിഡ് കാലത്ത് ജോലി ഇല്ലാതെ പ്രയാസത്തിലാണോ? 50 നും 65നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് മുതിര്‍ന്ന പൗരന്മാര്ക്ക്
കോവിഡ് കാലത്ത് ജോലി ഇല്ലാതെ പ്രയാസത്തിലാണോ? 50 നും 65നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക്ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് മുതിര്‍ന്ന പൗരന്മാര്ക്ക് സ്വയം തൊഴില്‍ വായ്പാ സേവനം ലഭിക്കുന്നത്.

നവജീവന്‍ പദ്ധതിക്ക് കീഴിലായിരിക്കും വായ്പ അനുവദിക്കുക. ജോലിയും വരുമാനവുമില്ലാതെ ആശങ്കയില്‍ കഴിയുന്ന നിരവധി പേര്‍ക്ക് പദ്ധതി സഹായകരമാകും.
അപേക്ഷകര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം 50 നും 65 നും ഇടയില്‍ പ്രായമുളളവരും എഴുതാനും വായിക്കാനും അറിയുന്നവര്ക്കുമാണ് വായ്പ ലഭിക്കുക. 50000 രൂപ വരെയാണ് വായ്പയായി ലഭിക്കുക. അപേക്ഷകന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. വായ്പയുടെ 25 ശതമാനം സബ്സിഡി ആയി ലഭിക്കും. പരമാവധി 12,500 രൂപ വരെയായിരിക്കും സബ്സിഡി ലഭിക്കുക. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയാണ് അപേക്ഷകള്‍ നല്‍കേണ്ടത്.
ജില്ലാ സഹകരണ ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, കെഎസ്എഫ്ഇ, മറ്റു ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് സഹായം ലഭിക്കുന്നത്. എംപ്ലോയിമെന്റ് എക്സചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടും സ്വയം വരുമാന് കണ്ടെത്താന്‍ സഹായിക്കുന്ന വ്യക്തിഗത സംരംഭങ്ങള്‍ക്ക് മുന്‍ഗണന ലഭിയ്ക്കും.
ബിറ്റ്കോയിനിലും ഡോജ് കോയിനിലും നിക്ഷേപിക്കേണമോ? ക്രിപ്റ്റോകറന്‍സികളെക്കുറിച്ച് കൂടുതല്‍ അറിയാം
ചെറുകിട ബിസിനസുകള്‍ ആരംഭിക്കുവാന്‍ നിങ്ങള്‍ക്ക് പദ്ധതി ഉപയോഗപ്പെടുത്താം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
