എന്താണ് മ്യൂച്വല്‍ ഫണ്ടിലെ ഓഫര്‍ ഡോക്യുമെന്റ് ?

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വല്‍ ഫണ്ടിനെക്കുറിച്ച് നിക്ഷേപകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്ന പ്രോസ്‌പെക്ടസ് അഥവാ ലഘുരേഖയാണ് ഓഫര്‍ ഡോക്യുമെന്റ്. ഇതിനെ നിയമപരമായ രേഖയായും ഒരര്‍ത്ഥത്തില്‍ കണക്കാക്കാവുന്നതാണ്.

 

നല്‍കുന്ന വിവരങ്ങള്‍ എന്തൊക്കെ ?

മ്യൂച്വല്‍ ഫണ്ടിനെക്കുറിച്ച് നിക്ഷേപകന് മതിയായ ധാരണയുണ്ടാക്കാന്‍ ഓഫര്‍ ഡോക്യുമെന്റ് സഹായകമാണ്. ഫണ്ട് അവസാനിപ്പിക്കുന്നതിനെക്കുറിച്ചും തുടരുന്നതിനെക്കുറിച്ചുമെല്ലാം നിക്ഷേപകനെ വഴികാട്ടാന്‍ ഇവ പ്രയോജനപ്പെടും.

മ്യൂച്വല്‍ ഫണ്ട് സ്‌കീമിനെക്കുറിച്ചുളള സമഗ്രമായ വിവരങ്ങളാണ് ഇവ നല്‍കുന്നത്. സ്‌കീമിനെക്കുറിച്ചുളള വിവരം, സബ്‌സ്‌ക്രിപ്ഷന്‍, ലോഡ് സ്ട്രക്ചര്‍ എന്നിവയെല്ലാം ഇവയില്‍ നിന്ന് ലഭിക്കും.

എന്താണ് മ്യൂച്വല്‍ ഫണ്ടിലെ ഓഫര്‍ ഡോക്യുമെന്റ് ?

ഓഫര്‍ ഡോക്യുമെന്റിന്റെ പ്രാധാന്യം ?

മ്യൂച്വല്‍ ഫണ്ടിനെക്കുറിച്ച് അത്യാവശ്യം ചില വിവരങ്ങള്‍ നിക്ഷേപകര്‍ അറിഞ്ഞിരിക്കണം. അതുകൊണ്ടുതന്നെ
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിന് മുമ്പ് ഓഫര്‍ ഡോക്യുമെന്റ് ശ്രദ്ധയോടെ വായിക്കുകയും എടുക്കാന്‍ പോകുന്ന റിസ്‌ക്കിനെക്കുറിച്ച് ബോധ്യപ്പെടുകയും ചെയ്യുന്നത് നല്ലതാണ്. കാരണം വിലയേറിയ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഓഫര്‍ ഡോക്യുമെന്റിന് സാധിക്കും.

English summary

What is an offer document in mutual funds


 Offer document is the prospectus that takes the form of a booklet. It provides valuable guidance for investors. Investors need to take informed decision and hence the offer document needs to be studied in detail.
English summary

What is an offer document in mutual funds


 Offer document is the prospectus that takes the form of a booklet. It provides valuable guidance for investors. Investors need to take informed decision and hence the offer document needs to be studied in detail.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X