ഐഎഫ്എസ്‌സി കോഡും സ്വിഫ്റ്റ് കോഡും ഒറ്റനോട്ടത്തില്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ബാങ്കുമായി ബന്ധപ്പെട്ട് പലപ്പോഴും കേള്‍ക്കുന്ന പേരുകളാണ് ഐഎഫ്എസ്‌സി കോഡുംസ്വിഫ്റ്റ് കോഡും. രണ്ടും ഒന്നു തന്നെയാണോ? എന്തിനാണ് ഇത് ഉപയോഗിക്കുന്നത്?

ഇന്ത്യന്‍ ഫൈനാന്‍ഷ്യല്‍ സിസ്റ്റം കോഡ് എന്നതിന്റെ ചുരുക്കമാണ് IFSC. ഒരോ ബ്രാഞ്ചിനും സ്വന്തമായി ഒരു ഐഎഫ്എസ്‌സി കോഡ് ഉണ്ട്. മറ്റൊരു അക്കൗണ്ടിലേക്കു നേരിട്ടു പണം കൈമാറാന്‍ ഐഎഫ്എസ്‌സി കോഡ് നിര്‍ബന്ധമാണ്. ഇത് രണ്ടു ബാങ്കുകള്‍ തമ്മിലുള്ള പണമിടപാടുകള്‍വേഗത്തിലാക്കുന്നു. ആര്‍.ബ്.ഐ യാണ് ഓരോ ബാങ്കുകള്‍ക്കും ഐഎഫ്എസ്‌സി കോഡ് നമ്പരുകള്‍ നല്‍കുന്നത്. ഇത് രാജ്യത്തിനുള്ളില്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെയുള്ള പണം കൈമാറ്റം സാധ്യമാക്കി. ഇതില്‍ അക്കങ്ങളും അക്ഷരങ്ങളുമായി പതിനൊന്ന് ചിഹ്നങ്ങളാണുള്ളത്.ബാങ്ക് പണമിടപാടുകള്‍ക്ക് ഐഎഫ്എസ്‌സി കോഡ് അത്യാവശ്യമാണ്. ആദ്യ നാല് അക്ഷരങ്ങള്‍- ബാങ്ക് കോഡ്
അവസാന ഏഴ് അക്കങ്ങള്‍- ബ്രാഞ്ച് കോഡ്.

നിങ്ങള്‍ക്കാവശ്യമുള്ള ഐഎഫ്എസ്‌സി കോഡ് അറിയാനായി ഇവിടെ കിള്ക്ക് ചെയ്യുക.

ഐഎഫ്എസ്‌സി കോഡും സ്വിഫ്റ്റ് കോഡും ഒറ്റനോട്ടത്തില്‍

സൊസൈറ്റി ഫോര്‍ വേള്‍ഡ്‌വൈഡ് ഇന്റര്‍ബാങ്ക് ഫൈനാന്‍ഷ്യല്‍ ടെലികമ്യൂണിക്കേഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് സ്വിഫ്റ്റ്. ഇത് ഇലക്ട്രോണിക് മാര്‍ഗത്തിലൂടെയുള്ള രാജ്യാന്തര പണ കൈമാറ്റത്തിനും ഉപയോഗിക്കുന്നു. വളരെ പ്രധാനപ്പെട്ട ബാങ്ക് തിരിച്ചറിയല്‍ കോഡുകളില്‍ (ബിഐസി) ഒന്നാണിത്. സ്വിഫ്റ്റ് കോഡില്‍ എട്ട് അല്ലെങ്കില്‍ പതിനൊന്ന് അക്കങ്ങളാണുണ്ടാകുക. ആദ്യത്തെ എട്ടക്കങ്ങള്‍ ബാങ്കിന്റെ അതതു രാജ്യത്തെ പ്രധാന ഓഫീസിനെ പ്രതിനിധീകരിക്കുന്നു. അവസാന മൂന്നക്കം ബ്രാഞ്ചിനെ തിരിച്ചറിയാനുള്ളതാണ്.

ചുരുക്കത്തില്‍
ആദ്യ നാല് അക്ഷരങ്ങള്‍- ബാങ്ക് കോഡ്
അടുത്ത രണ്ട് അക്ഷരങ്ങള്‍- രാജ്യത്തിന്‍റ കോഡ്
അടുത്ത രണ്ട് അക്കങ്ങള്‍- ലൊക്കേഷന്‍ കോഡ്
അവസാന മൂന്ന് അക്കങ്ങള്‍ - ബ്രാഞ്ച് കോഡ്

നിങ്ങള്‍ക്കാവശ്യമുള്ള രാജ്യത്തെ ബാങ്കിന്‍റ സ്വിഫ്റ്റ് കോഡ് അറിയാനായി ഇവിടെ ക്ളിക്ക് ചെയ്യുക.

English summary

What is the Difference Between IFSC and SWIFT Code for Funds Transfer?

The terms are used commonly in banking transaction where one needs to remit money through electronic transfer.The main difference between two terms is IFSC is needed while transfering funds within the country and SWIFT code is needed while transfering funds internationally
English summary

What is the Difference Between IFSC and SWIFT Code for Funds Transfer?

The terms are used commonly in banking transaction where one needs to remit money through electronic transfer.The main difference between two terms is IFSC is needed while transfering funds within the country and SWIFT code is needed while transfering funds internationally
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X