ചെക്ക് കൈമാറുമ്പോള്‍ നമ്മള് പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ ചെക്ക് ബൗണ്‍സ്സ് ആകുന്നതായിരിക്കും. അതു കൂടാതെ ചെക്ക് മുഖേന എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്റ്റ് സെക്ഷന്‍ 138 പ്രകാരം രണ്ട് വര്‍ഷം ജയില്‍ ശിക്ഷയും പിഴയും അടയ്ക്കേണ്ടി വരുന്നതാണ്.
എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
അപര്യാപ്തമായ ഫണ്ടുകള്‍
ചെക്ക് കൊടുക്കുമ്പോള്‍ ചെക്ക് എമൗണ്ടിനേക്കാള്‍ തുക നിങ്ങളുടെ അക്കൗണ്ടില്‍ ഉണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
ക്രമരഹിതമായ ഒപ്പ്
ബാങ്കില്‍ നിങ്ങള്‍ നല്‍കിയിരിക്കുന്ന ഒപ്പും ചെക്കിലെ ഒപ്പും ഒരു പോലെ ആയിരിക്കണം.
പോസ്റ്റ് ഡേറ്റ് ചെക്കുകള്‍
പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ കൊടുക്കാവുന്നതാണ്. ഡേറ്റ് എഴുതി മൂന്നു മാസത്തിനുളളില്‍ ചെക്ക് ബാങ്കില്‍ ഹാജരാക്കി പണം എടുക്കണം.അക്കൗണ്ടില്‍ ബാലന്‍സ്സ് ഉണ്ടോ എന്ന് ഉറപ്പു വരുത്തുകയും വേണം.
ഓള്ട്രേഷന്സ്സ്
ചെക്കില്‍ പേരിലോ തുകയിലോ ഒപ്പിലോ ഒരു ഓള്ട്രേഷന്സ്സും നടത്താന്‍ പാടില്ല.
ഫ്രോസണ്‍ അക്കൗണ്ട്
സര്‍ക്കാരോ ഗവണ്മെന്റോ നിങ്ങളുടെ അക്കൗണ്ട് ഫ്രീസ്സ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു കാരണവശാലും ചെക്ക് കൈമാറാന്‍ പാടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
