പണം സമ്പാദിക്കുന്നത് ബുദ്ധിമുട്ടുളള ഒരു കാര്യമാണ്. അതുപോലെ തന്നെ ഇത് ഉപയോഗപ്പെടുത്തുന്ന രീതിയും ഏറ്റവും പ്രധാനമാണ്. അതുകൊണ്ട് ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ സഹായം തേടുന്നത് വളരെ നല്ലതാണ്.
ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറെ സമീപിക്കേണ്ടതെന്നു നോക്കാം.
ഒരു കുട്ടി ജനിച്ചു കഴിഞ്ഞാല്‍
ഒരു കുട്ടി ജനിച്ചു കഴിഞ്ഞാല്‍ അവരുടെ ഭാവിയെ കുറിച്ച് നിങ്ങള്‍ വളരെയധികം ആകുലപ്പെടുന്നുണ്ടാകും. ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ സഹായം തേടുകയാണെങ്കില്‍ ആ കുട്ടിയുടെ ഭാവിക്കു വേണ്ടിയുളള നല്ല ഒരു സേവിങ്സ്സ് പ്ലാന്‍ പറഞ്ഞുതരുന്നതായിരിക്കും.
കുട്ടിയുടെ വിദ്യാഭ്യാസം
ഇപ്പോള്‍ ഉയര്‍ന്നു വരുന്ന വിദ്യാഭ്യാസ ചിലവുകള്‍ ആയതിനാല്‍ ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ ഉപദേശം തേടുന്നത് നല്ലതായിരിക്കും പ്രത്യേകിച്ചും നിങ്ങളുടെ കുട്ടിയുടെ ഉപരിപഠനത്തിന് വിദേശത്ത് പോകാന്‍ ആഗ്രഹിക്കുക ആണെങ്കില്‍.
കുട്ടിയുടെ വിവാഹം
കുട്ടിയുടെ വിവാഹത്തിന് ഒരു ഫിനാന്‍ഷ്യല്‍ പ്ലാനറുടെ ഉപദേശം വളരെ അത്യാവശ്യം ആണ്. അവര്‍ നിങ്ങള്‍ക്ക് വിവാഹ സമയത്തുവേണ്ട ധനപരമായ കാര്യങ്ങളെ കുറിച്ച് ശുപാര്‍ശ ചെയ്യുന്നതായിരിക്കും.
നികുതി സൂചനകള്‍
നികുതിയൂടെ കാര്യത്തില്‍ സങ്കീര്‍ണ്ണമായ നിബദ്ധനകളും വ്യവസ്ഥകളും വരുമ്പോള്‍ ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ ഉപദേശം തേടേണ്ടതാണ്.
റിട്ടയര്‍മെന്റ് പ്ലാനിങ്
നിങ്ങളുടെ റിട്ടയര്‍മെന്റ് സമയത്ത് ഭാവി സാമ്പത്തിക കഷ്ടതയില്‍ നിന്നും എങ്ങനെ പരിരക്ഷിക്കാന്‍ കഴിയും, അതിനു വേണ്ടിയുളള മികച്ച നിക്ഷേപം തിരഞ്ഞെടുക്കാന്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ സഹായിക്കുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications