മെഡിക്ലെയിം പോളിസി വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1. പോളിസി എടുക്കുമ്പോള്‍ അത് നന്നായി വായിച്ചു മനസ്സിലാക്കണം. ആവശ്യമാണെങ്കില്‍ ഒരു വിദഗ്ധരുടെ സേവനം തേടുന്നത് നല്ലതാണ്.

2. നികുതി ഇളവിനു വേണ്ടി മാത്രമായി മെഡിക്ലെയിം പോളിസി എടുക്കരുത്. ഭാര്യയേയും കുട്ടികളേയും ഉള്‍പ്പെടുത്തി എടുക്കുന്ന മെഡിക്ലെയിം പോളിസിയുടെ 25,000 രൂപ വരെയുളള പ്രീമിയം അടവിനാണ് ആദായ നികുതി.

3. സീനിയര്‍ സിറ്റീസണ്‍സ്സ് ആണെങ്കില്‍ 30,000 രൂപ വരെ ആദായ നികുതി ഇളവു ലഭിക്കുന്നതാണ്.

മെഡിക്ലെയിം പോളിസി വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ?

4. മെഡിക്ലെയിം പോളിസി എടുക്കുമ്പോള്‍ സ്വന്തം ആരോഗ്യനില കമ്പനിയെ അറിയിച്ചിരിക്കണം.

5. ഈ പോളിസിയുടെ കാലാവധി ഒരു വര്‍ഷം ആണ്. എല്ലാ വര്‍ഷവും പ്രീമിയം അടച്ച് പോളിസി പുതുക്കണം.

6. പോളിസിയില്‍ ചേര്‍ന്നിരിക്കുന്നവരുടെ പ്രായം കൂടുന്നതനുസരിച്ച് വര്‍ഷം തോറും പ്രീമിയം തുക കൂടിക്കൊണ്ടിരിക്കുന്നതാണ്.

7. ഹോസ്പിറ്റലില്‍ അഡ്മിറ്റാകുമ്പോഴാണ് സാധാരണയായി പോളിസി തുക ലഭിക്കുന്നത്.

8. പ്രസവ സമയത്തുളള ചികിത്സാ ചിലവുകള്‍ പല കമ്പനികളും ഒഴിവാക്കിയിട്ടുണ്ട്.

English summary

Check points before buying a mediclaim policy

Medical insurance has come a long way from the simple Mediclaim policy that people used to earlier take primarily for tax benefits. Even from the same insurance company, there are different types of medical policies, offering different features and benefits.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X