ക്രിസ്മസ് ന്യൂഇയർ BR-101 ബമ്പർ നറുക്കെടുപ്പ് ഫെബ്രുവരി 5ന് ഉച്ചക്ക് 2 മണിയോടെ നടക്കും. തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. 33 ലക്ഷത്തിലധികം ടിക്കറ്റുകൾ കേരളത്തിൽ ഇതിനോടകം വിറ്റഴിച്ചു. നിലവിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽപ്പന നടത്തി പാലക്കാട് ജില്ലയാണ് മുന്നിൽ. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയും മൂന്നാം സ്ഥാനത്ത് തൃശൂർ ജില്ലയുമാണുള്ളത്. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നീ 10 സീരീസിലുള്ള ടിക്കറ്റുകളാണ് ഈ വർഷം അച്ചടിച്ചത്.
ക്രിസ്മസ് ന്യൂഇയർ BR-101 ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. രണ്ടാം സമ്മാനം 1 കോടി വീതം 20 പേർക്ക്. 9 പേർക്ക് 1 ലക്ഷം വീതം സമാശ്വാസ സമ്മാനം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം വീതം 30 പേർക്ക്. 3 ലക്ഷം രൂപ വീതം 20 പേർക്ക് നാലാം സമ്മാനം (ഓരോ സീരീസിലും രണ്ട് പേർക്ക് വീതം). 2 ലക്ഷം വീതം 20 പേർക്ക് അഞ്ചാം സമ്മാനം (ഓരോ സീരീസിലും രണ്ട് പേർക്ക് വീതം). മറ്റു നിരവധി സമ്മാനങ്ങളും ഉറപ്പാക്കാം. 400 രൂപയാണ് ഒരു ക്രിസ്മസ് ബമ്പറിന്റെ വില.
Christmas New Year Bumper Lottery BR-59 Draw Results (24 Jan 2018)
Results will be out soon!
Christmas New Year Bumper Prize Structure
| Prize | Description | Amount |
|---|---|---|
| 1st Prize | Common to all series | ₹ 20 Crore |
| 2nd Prize | Common to all series | ₹ 1 Crore |
| 3rd Prize | Common to all series | ₹ 10 Lakh |
| 4th Prize | Last 4 digits to be drawn 20 times | ₹ 3 Lakh |
| 5th Prize | Last 4 digits to be drawn 20 times | ₹ 2 Lakh |
| 6th Prize | Last 4 digits to be drawn 25 times | ₹ 5,000 |
| 7th Prize | Last 4 digits to be drawn 54 times | ₹ 2,000 |
| 8th Prize | Last 4 digits to be drawn 90 times | ₹ 1,000 |
| 9th Prize | Last 4 digits to be drawn 252 times | ₹ 500 |
| Consolation Prize | All other series for first prize | ₹ 1 Lakh |
Christmas New Year Bumper Lottery Results Chart
| Draw Number | Draw Date | Result | |
|---|---|---|---|
| BR-107 | 24 Jan 2026 | XC 138455 | |
| BR-101 | 05 Feb 2025 | XD 387132 | |
| BR-95 | 24 Jan 2024 | XC 224091 | |
| BR-89 | 19 Jan 2023 | XD 236433 | |
| BR-71 | 10 Feb 2020 | ST 269609 | |
| BR-65 | 23 Jan 2019 | EW 213957 | |
| BR-59 | 24 Jan 2018 | LE 261550 | |
| BR-53 | 20 Jan 2017 | XR 687009 |
District-Wise Christmas New Year Bumper Lottery Winners
Over the last 8 years, 7 different districts have secured the first prize in the Christmas New Year Bumper Lottery. The winners include Thiruvananthapuram, Kollam, Wayanad, Kozhikode, Palakkad, Kannur, Kottayam, each celebrating their victory in different years. The table below shows which district won in which year.
| District | Year |
|---|---|
| Thiruvananthapuram | 2017, 2018 |
| Kollam | 2019 |
| Wayanad | 2020 |
| Kozhikode | 2023 |
| Palakkad | 2024 |
| Kannur | 2025 |
| Kottayam | 2026 |
അറിയിപ്പ് : കേരള സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി വെബ്സൈറ്റിൽ നിന്നാണ് ഗുഡ്റിട്ടേൺസ് മലയാളം ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഗുഡ്റിട്ടേൺസ് മലയാളം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതേസമയം, ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകുന്നില്ല. നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനോ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്വമില്ല.


Click it and Unblock the Notifications
