കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ഞായറാഴ്ച്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി. ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന് വില 50 രൂപയാണ്. മുൻപ് പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച്ച ലോട്ടറിയാണ് ഇപ്പോൾ ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരവതരിപ്പിക്കുന്നത്. ഒന്നാം സമ്മാനം 1 കോടി രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. 8,000 രൂപയാണ് സമാശ്വാസ സമ്മാനം.
5,000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍ക്ക് സംസ്ഥാനത്തെ ഏതു ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000 രൂപയില്‍ കൂടുതലാണ് സമ്മാനത്തുകയെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഭാഗ്യക്കുറി വകുപ്പിന് കീഴിലുള്ള ലോട്ടറി ഓഫീസിലോ ബാങ്കിലോ ചെല്ലണം. സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ ചുവടെ കാണാം.
Fifty Fifty Lottery FF-112 Draw Results (25 Sep 2024)
Fifty Fifty Prize Structure
| Prize | Description | Amount |
|---|---|---|
| 1st Prize | Common to all series | ₹ 1 cr |
| 2nd Prize | Common to all series | ₹ 10 L |
| 3rd Prize | Common to all series | ₹ 5,000 |
| 4th Prize | Last 4 digits to be drawn | ₹ 2,000 |
| 5th Prize | Last 4 digits to be drawn | ₹ 1,000 |
| 6th Prize | Last 4 digits to be drawn | ₹ 500 |
| 7th Prize | Last 4 digits to be drawn | ₹ 100 |
| Consolation Prize | All other series for first prize | ₹ 8,000 |
Fifty Fifty Lottery Results Chart
| Draw Number | Draw Date | Result | |
|---|---|---|---|
| FF-138 | 30 Apr 2025 | FR 620900 | |
| FF-137 | 23 Apr 2025 | FC 383226 | |
| FF-136 | 16 Apr 2025 | FO 579460 | |
| FF-135 | 09 Apr 2025 | FF 237122 | |
| FF-134 | 26 Mar 2025 | FW 471230 | |
| FF-133 | 19 Mar 2025 | FA 748920 | |
| FF-132 | 12 Mar 2025 | FS 375864 | |
| FF-131 | 05 Mar 2025 | FG 796564 | |
| FF-130 | 26 Feb 2025 | FS 400431 | |
| FF-129 | 19 Feb 2025 | FE 249155 |
അറിയിപ്പ് : കേരള സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി വെബ്സൈറ്റിൽ നിന്നാണ് ഗുഡ്റിട്ടേൺസ് മലയാളം ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഗുഡ്റിട്ടേൺസ് മലയാളം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതേസമയം, ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകുന്നില്ല. നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനോ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്വമില്ല.


Click it and Unblock the Notifications
