Thu, 22 Jul 2021
എല്ലാ വർഷവും കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ആറു ബംബർ ലോട്ടറികളില്‍ ഒന്നാണ് വിഷു ബംബർ. മെയ് 23 -നാണ് (ഞായർ) ഈ വർഷത്തെ വിഷു ബംബറായ BR 79 ലോട്ടറിയുടെ നറുക്കെടുപ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആദ്യം നിശ്ചയിച്ചത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിഷു ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് സർക്കാർ മാറ്റിവെച്ചു.
10 കോടി രൂപയാണ് വിഷു ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം രൂപ. മൂന്നാം സമ്മാനമായ 60 ലക്ഷം രൂപ 12 പേർക്ക് വീതം ലഭിക്കും. 1 ലക്ഷം രൂപയാണ് നാലാം സമ്മാനം. 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും ഓണം ബംബറിലുണ്ട്. വിഷു ബംബർ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക് 250 രൂപയാണ്. BR, IB, FB, EB, VB, UB എന്നീ ആറ് സീരിസുകളിലാണ് ഭാഗ്യക്കുറി വകുപ്പ് ടിക്കറ്റ് ഇറക്കിയിരിക്കുന്നത്.
നറുക്കെടുപ്പിൽ സമ്മാനാർഹമായ ടിക്കറ്റുകൾ ഏതൊക്കെയാണെന്ന് ചുവടെ കാണാം.
| Prize | Description | Amount |
|---|
| Draw Number | Draw Date | Result | View |
|---|---|---|---|
| BR-79 | 22 Jul 2021 | LB 430240 | View |
Over the last 1 years, 1 different districts have secured the first prize in the Life Vishu Bumper Lottery. The winners include Kozhikode, each celebrating their victory in different years. The table below shows which district won in which year.
| District | Year |
|---|---|
| Kozhikode | 2021 |
അറിയിപ്പ് : കേരള സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി വെബ്സൈറ്റിൽ നിന്നാണ് ഗുഡ്റിട്ടേൺസ് മലയാളം ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഗുഡ്റിട്ടേൺസ് മലയാളം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതേസമയം, ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകുന്നില്ല. നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനോ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്വമില്ല.