രാജ്യത്ത് ആദ്യമായി, ഡിസ്പ്ലേ സ്ക്രീനുള്ള ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു. ആക്സിസ് ബാങ്കാണ് ഡിസ്പ്ലേ സ്ക്രീനുള്ള ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ബാങ്കിങ്ങിന്റെ ഭാഗമായി വേണ്ടിവരുന്ന വണ്‍ടൈം പാസ്വേഡ് (ഒടിപി) കാര്‍ഡില്‍ത്തന്നെ തെളിയുന്ന സംവിധാനമാണ് ആവിഷ്കരിച്ചിരിക്കുന്നത്.
നെറ്റ്വര്ക് തകരാര്‍ കാരണം റജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ഒടിപി വരാന്‍ പലപ്പോഴും തടസമുണ്ടാകുന്നു അതിനാലാണ് ഇത്തരമൊരു സംവിധാനം ആക്സിസ് ബാങ്ക് അവതരിപ്പിച്ചത്. രാജ്യത്തിനു പുറത്തായിരിക്കുമ്പോള്‍ അതേ സിം ഉപയോഗിക്കണമെന്നുമില്ല.

ഉപഭോക്താവിന്റെ ഇത്തരം ഉപയോഗങ്ങള്‍ കണക്കിലെടുത്താണ് എന്‍ആര്‍ഇ വരിക്കാരെ ലക്ഷ്യമിട്ട് ബാങ്ക് പുതിയ കാര്‍ഡ് അവതരിപ്പിച്ചത്. കാര്‍ഡിലെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ 'ഒടിപി' തെളിഞ്ഞുവരും. ഈ സംവിധാനം നിങ്ങള്‍ക്കും ലഭ്യമാവും അതിനായി അടുത്തുള്ള ആക്സിസ് ബാങ്കുമായി ബന്ധപ്പെട്ടാല്‍ മതി
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications