ലക്ഷമി വിലാസ് ബാങ്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെന്നയില്‍ 2016 ജനുവരി 28ന് സ്വകാര്യ ബാങ്ക് ആയ ലക്ഷമി വിലാസ് ബാങ്ക് ഡിജിറ്റല്‍ ബാങ്കിംങ് ക്രമീകരിക്കാന്‍ വേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.

ബംഗളൂരിലെ ഗ്ലോബല്‍ വില്ലേജ് ക്യാമ്പസില്‍ ആദ്യ പണനിക്ഷേപ മെഷീന്‍ ഉദ്ഘാടനം ചെയ്തു. ആടുത്ത രണ്ട മൂന്നു മാസത്തിനുളളില്‍ പത്ത് ഇത്തരം മെഷീനുകള്‍ വയ്ക്കാനാണു ലക്ഷ്യമിടുന്നത്, അതില്‍ തമിഴ്‌നാടും ഉള്‍പ്പെടുന്നുണ്ട്.

ലക്ഷമി വിലാസ് ബാങ്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

അന്‍ഡ്രോയിഡ്, വിന്‍ഡോസ്, iOS പ്ലാറ്റ്ഫോമുകലില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന LVB മൊബൈല്‍ ആപ്ലിക്കേഷന്‍ സൗകര്യങ്ങള്‍ എന്തൊക്കെ എന്നാല്‍ ബാലന്‍സ്സ് എന്‍കൊയറി, ഫണ്ട് ട്രാന്‍സ്ഫര്‍, മൊബൈല്‍ റീച്ചാര്‍ജ്ജ്, ബില്‍ പേയ്‌മെന്റുകള്‍, ചെക്ക് ബുക്ക് അഭ്യര്‍ത്ഥനകള്‍, ഡബിറ്റ് കാര്‍ഡ് ബ്ലോക്ക്, മിനി സ്‌റ്റേറ്റ്‌മെന്റ് ഇവയൊക്കെയാണ്. ഇതു കൂടാതെ LVB മൊബൈല്‍ വാലറ്റ് സേവനവും തുടങ്ങാന്‍ തീരുമാനിക്കുന്നുണ്ട്.

English summary

Lakshmi Vilas Bank Launches Mobile Application

Chennai, Jan 28 (PTI) Private lender Lakshmi Vilas Bank today launched its mobile application to tap the digital banking space and diversify its offerings.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X