ഏറെ വര്‍ഷത്തെ അദ്ധ്വാനത്തിനു ശേഷം IT വകുപ്പ് ഒടുവില്‍ ഡ്യൂപ്ലിക്കേറ്റ് പാന്‍ കാര്‍ഡുകള്‍ പരിശോധിക്കാന്‍ പുതിയ സാങ്കേതിക ഉപകരണം കണ്ടു പിടിച്ചു. ആദായ നികുതി ബിസിനസ്സ് ആപ്ലിക്കേഷന്‍-പെര്മനെന്റ് അക്കൗണ്ട് നമ്പര്‍ (ITBA-PAN) എന്ന് അറിയപ്പെടുന്ന ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആണിത്.
ഒരു പുതിയ പാന്‍ കാര്‍ഡിനു വേണ്ടി ഉപഭോക്താക്കള്‍ അപേക്ഷിക്കുമ്പോള്‍ തന്നെ ടാക്സ്മാനും പാന്‍ കാര്‍ഡ് ഇഷ്യു ചെയ്യുന്ന ഇടനിലക്കാരനും വ്യാജ പാന്‍ കാര്‍ഡുകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കും. എന്നാല്‍ നിലവില്‍ ഒരു സാങ്കേതിക വിദ്യയുടേയും സഹായം ഇല്ലാതെയാണ് വ്യാജ പാന്‍കാര്‍ഡുകള്‍ കണ്ടു പിടിച്ചിരുന്നത്. ഇത് ഫലപ്രദം അല്ലാത്തതുകൊണ്ടാണ് IT വകുപ്പില്‍ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശം വച്ചുകൊണ്ട് പല സാമ്പത്തിക തട്ടിപ്പുകളും വര്‍ദ്ധിച്ചു വരുന്ന കാലമാണിത്. അതുകൂടി കണക്കിലെടുത്താണ് ഈ പുതിയ സാങ്കേതിക വിദ്യ. ഈ വര്‍ഷാരംഭത്തില്‍ തന്നെ രണ്ടു ലക്ഷത്തിനു മുകളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
