തേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ്സ് പ്രീമിയം കൂട്ടിയേക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ്സ് പ്രീമിയം ഒന്‍പതു ശതമാനം മുതല്‍ 30% വരെ കൂട്ടാന്‍ ഇന്‍ഷുറന്‍സ്സ് റഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി (IRDA) പ്രസ്താവിച്ചു. ഏപ്രില്‍ ഒന്നിനാണ് ഈ പറഞ്ഞ പുതിയ പ്രീമിയം നിലവില്‍ വരുന്നത്. ഒരോ വാഹനത്തിന്റേയും എന്‍ജിന്‍ അനുസരിച്ചാണ് പ്രീമിയം തുക തീരുമാനിക്കുന്നത്.

350CC വരെ ഉളള ഇരു ചക്രവാഹനങ്ങളുടെ പ്രീമിയം 10 മുതല്‍ 15% വരെ ആണ് കൂടുന്നത്. 1000CC യില്‍ താഴെ സ്വകാര്യ കാറുകള്‍ക്ക് പ്രീമിയത്തില്‍ 30% വര്‍ദ്ധനവാണ് കാണുന്നത്.

തേര്‍ഡ് പാര്‍ട്ടി വാഹന ഇന്‍ഷുറന്‍സ്സ് പ്രീമിയം കൂട്ടിയേക്കാം

അതിനു മുകളിലുളള കാറുകള്‍ക്ക് 25% വും. പണപ്പെരുപ്പത്തിന്റേയും ക്ലയിമുകളുടേയും അടിസ്ഥാനത്തിലാണ് ഓരോ വര്‍ഷവും പ്രീമിയം തുക പുതുക്കി നിശ്ചയിക്കുന്നത്.ഇന്ത്യയില്‍ വാഹനം ഓടിക്കണം എങ്കില്‍ നിര്‍ബന്ധമായും എടുത്തിരിക്കേണ്ട കുറഞ്ഞ ഇന്‍ഷുറന്‍സ്സ് കവറേജാണ് തേര്‍ഡ് പാര്‍ട്ടി.

English summary

Third-party auto premium may rise up to 30%

The insurance regulator has allowed companies to raise third-party motor insurance premiums for private cars and two-wheelers by 16-30% in the fiscal year that began April 1.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X